Fincat

ചിട്ടിതട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരി കോട്ടോപ്പാടം ചിട്ടി തട്ടിപ്പ് ഒരു പ്രതിയെ കൂടി കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.അയങ്കലം കോട്ടോപ്പാടം ഷിജി (43)യെയാണ് അറസ്റ്റ് ചെയ്തത്. കല്ലൂര്‍ സുകുമാരന്‍ (54) എന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെ മുമ്പ് അറസ്റ്റ്

സുഹൃത്തിനെ കൊന്നുകുഴിച്ചിട്ടെന്ന മോഷണ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു

ഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍

പിക് അപ്പ് വാനുകൾ മോഷ്ടിച്ചു തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോയമ്പത്തൂർ സുന്ദരപുരം കാമരാജ് നഗർ സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തിൽ നിർത്തിയിട്ട പിക് അപ്

മലപ്പുറത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി

മലപ്പുറം: മദ്യലഹരിയിൽ മകൻ പിതാവിനെ അടിച്ചു കൊലപ്പെടുത്തി. നിലമ്പൂർ പള്ളിക്കുത്ത് തങ്കച്ചനാണു മരിച്ചത്. മകൻ വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം: നിലമ്പൂരിൽ മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ

മിഴിവ്-2022 ഓൺലൈൻ വീഡിയോമത്സരം: എൻട്രികൾ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന മിഴിവ്-2022 ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയഗാഥകൾ, സ്വപ്നപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ

തിരൂർ താനൂർ തീരദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന സംഘം എം.ഡി.എം.എ യും കഞ്ചാവുമായി അറസ്റ്റിൽ

തിരൂർ: തീരദേശത്ത് ലഹരിയെത്തിച്ച് വില്പന നടത്തുന്ന രണ്ട് പേർ എം.ഡി.എം.എ യും കഞ്ചാവുമായി പോലീസിന്റെ പിടിയിൽ. കൂട്ടായി സ്വദേശി കൊല്ലരിക്കൽ റഷീദ് (30), പച്ചാട്ടിരി സ്വദേശി കളരിക്കൽ മണ്ണശ്ശൻ ദജാനി (50) എന്നിവരാണ് തിരൂർ പോലീസിന്റെ

കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു

പദ്ധതി  പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽകടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക്‌ പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം

എസ് എഫ് ഐ പ്രവർത്തകർ നാളെ മൗലാന കോളേജിലേക്ക് മാർച്ച് നടത്തും.

തിരൂർ: വിദ്യാർത്ഥികൾക്കു നേരെ അതിക്രമം അഴിച്ചുവിടുകയും അകാരണമായി സസ്പെൻറ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ ബുധനാഴ്ചമംഗലം മൗലാന കോളേജിലേക്ക് മാർച്ച് നടത്തും. അകാരണമായി സസ്പെന്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ

വാഹനം വാടകയ്‌ക്കെടുത്ത് ജിപിഎസ് ഘടിപ്പിച്ച് ഒഎൽഎക്‌സിൽ വിൽപ്പന നടത്തും, പിന്നീട് മോഷണം; മലപ്പുറം…

കൊച്ചി: ഒൽഎൽഎക്‌സ് വഴി ഹൈടെക്ക് മോഷണം നടത്തുന്ന സംഘം പിടിയിൽ. രേഖകൾ ഇല്ലാതെ വിൽപ്പന നടത്തിയ വാഹനം പിന്തുടർന്ന് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളെയായ പ്രതികളെ പാലാരിവട്ടം പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ്

തൊഴില്‍ മേഖലയായി അംഗീകരിക്കണം; കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍

മലപ്പുറം;പരമ്പരാഗത പാചക തൊഴിലിനെ തൊഴില്‍ മേഖലയായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ