Fincat

കരിപ്പൂരിൽ റൺവേ നീളം കുറയ്ക്കില്ല

കരിപ്പൂര്‍: വിമാനത്താവളത്തിന്റെ റണ്‍വേ യുടെ നീളം കുറക്കില്ല. റണ്‍വേ നീളം കുറക്കാനുളള നടപടി റദ്ദ് ചെയ്ത് എയർപോർട്ട് അതോറിറ്റി ഉത്തരവിറക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514,

സ്‌പോര്‍ട്‌സ് കിറ്റിന് അപേക്ഷിക്കാം

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവജന ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന് അംഗീകൃത ക്ലബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഫുട്‌ബോള്‍, ഒരു വോളിബോള്‍, രണ്ട്

പുൽവാമ രക്തസാക്ഷികളെ അനുസ്മരിച്ച് തിരൂർ തുഞ്ചൻ ഗവ.കോളേജ് എൻ സി സി

തിരൂർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ടി.എം.ജി കോളേജ് NCC യൂനിറ്റിന്റെ ആദരം. ജീവൻ പൊലിഞ്ഞ 40 ധീര സൈനികരുടെ ചിത്രത്തിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് വെച്ച് അനുശോചനം അർപ്പിച്ചു. ചടങ്ങിൽ കോളേജ്

ജില്ലയില്‍ 557 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 15) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും

തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റിയാക്കാന്‍ അടിയന്തര നടപടികള്‍ക്ക് തീരുമാനം

പുതിയ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കും തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി,

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് വെള്ളമാണെന്നുകരുതി ആസിഡ് കുടിച്ചു; കുട്ടികള്‍ക്കു…

കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു

മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്‍.എ എം.സി കമറുദീന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങളുടെ വീട്ടിലും മറ്റ് ഏഴിടങ്ങളിലുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച്

വിമാന യാത്രാനിരക്ക് കുറക്കാൻ ഇടപെടൽ വേണം

പൊന്നാനി: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത വിധം വർധിപ്പിച്ച വിമാനായാത്രാ നിരക്ക് അടിയന്തരമായി കുറക്കണമെന്ന് കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ

ഇന്ന് പവന് കൂടിയത് 400 രൂപ; കുത്തനെ ഉയർന്ന് സ്വർണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്ത് സ്വർണവില. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 37040 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. 400 രൂപ കുറഞ്ഞായിരുന്നു ഇന്നലെ ഈ