Fincat

ആരോഗ്യനില മെച്ചപ്പെട്ടു; സന്തോഷവാനായിരിക്കുന്നുവെന്ന് ബാബു

പാലക്കാട്: ആരോഗ്യനില മെച്ചപ്പെട്ടെന്ന് മലമ്പുഴ കുമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷിച്ച ബാബു. ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബാബു പറഞ്ഞു. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായാണ് ബാബു പ്രതികരിക്കുന്നത്. രാവിലെ ഡിഎംഒ ഡോ. റീത്ത

സംഭാവന പെട്ടി മോഷ്ടാവ് താനൂർ പൊലീസ് പിടിയിൽ

താനൂർ: വ്യാപാര സ്ഥാപനങ്ങളിൽ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്ന മോഷ്ടാവ് താനൂർ പൊലീസ് പിടിയിൽ. തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാണ്(48) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്പുറത്തെ ലിബാസ് ടെക്സ്റ്റയിൽസിൽ നിന്നും

തിരൂരില്‍ ഒളിവില്‍ കഴിയുക ആയിരുന്ന പെപ്പര്‍ തങ്കച്ചനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി: പെപ്പര്‍ തങ്കച്ചന്‍ എന്ന പേരില്‍ പ്രസ്സിദ്ധനായ കള്ളന്‍ ആള് അത്ര നിസ്സാരക്കാരനല്ല. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സഘം ഇയാളെ വലയില്‍ ആക്കുന്നത്. ഇയാളെ പിടികൂടാനായി പ്രത്യേക

പൊലീസ് സംഘത്തെ മർദിച്ച ഭാര്യയും ഭർത്താവും അറസ്റ്റിൽ

കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46)

ബാബുവിന് എതിരെ കേസെടുക്കില്ല; വനംമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എ. കെ ശശീന്ദ്രന്‍. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

ബാലികയെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സ്: പ്രതിക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം…

പ​ട്ടാ​മ്പി: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ 11കാ​രി​യെ ഇ​റ​ച്ചി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ച്ച കേ​സി​ൽ 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.

സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4580 രൂപയാണ് ഇന്നത്തെ വില. 4555

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ…

ദുബായ്: വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു വെച്ചു. 10 വർഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വ്യാപാര ഇടപാടുകൾ

ബാബു പൂർണ ആരോഗ്യവാൻ ഇന്ന് വാർഡിലേക്ക് മാറ്റും; മല കയറിയതിന് വനം വകുപ്പ് കേസെടുക്കുമെന്ന് സൂചന

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23)വിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍.പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും.