Fincat

നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താൻ ശ്രമം

നിലമ്പൂർ: നിലമ്പൂർ വനത്തിലെ തേക്ക് തടി മുറിച്ചു കഷണങ്ങളാക്കി കടത്താനുള്ള ശ്രമത്തിനിടെ വനം ഫ്ലൈയിങ് സ്ക്വാഡ് പിടികൂടി. കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ പി.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റേഞ്ച് ഓഫിസർ എം.രമേശൻ്റ നേതൃത്വത്തിൽ

ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ…

മലപ്പുറം: ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിനിടെ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകന്‍ ഫിറോസ് ഖാൻ ( 39) ആണ് അറസ്റ്റിലായത്.

കോണ്‍ഗ്രസ് നേതാവ് യു അബൂബക്കര്‍ നിര്യാതനായി

എരമംഗലം: മലപ്പുറം ജില്ലയിലെ പ്രമുഖ സഹകാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനുമായ യു അബൂബക്കര്‍(86) നിര്യാതനായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടത്തോട് സെര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന്റെ സമയം ദീർഘിപ്പിച്ചതിനാലാണ് മാറ്റം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു അലോട്ട്‌മെന്റ് വരേണ്ടിയിരുന്നത്.

കൊറിയര്‍ വഴി എത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോട്ടക്കൽ: കൊറിയര്‍ വഴി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് കോട്ടക്കലില്‍ അറസ്റ്റിലായി. കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടില്‍ ഹരികൃഷ്ണന്‍ (25) ആണ് പിടിയിലായത്. 54 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍നിന്ന് പിടികൂടിയത്. കോട്ടക്കല്‍

കെഎസ്ആർടിസി ബസിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

വയനാട്: വയനാട്ടിൽ അതിമാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. 5.55ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ.

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും;കേരള മദ്യനിരോധന സമിതി

മലപ്പുറം;മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനും ജനകീയാടിത്തറ വിപുലപ്പെടുത്താനും കേരള മദ്യനിരോധന സമിതി സംസ്ഥാന നേതൃ ക്യാമ്പ് പദ്ധതികളാവിഷ്‌ക്കരിച്ചു.രണ്ടു ദിവസങ്ങളിലായി തവനൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന

പ്രേംചന്ദ് ദിനം ആഘോഷിച്ചു

മലപ്പുറം; ആധുനിക ഹിന്ദി സാഹിത്യത്തിലെ മഹാനായിരുന്ന പ്രേം ചന്ദിന്റെ ജന്‍മ ദിനം കേരള ഹിന്ദി സാഹിത്യമഞ്ച് സമുചിതമായി ആഘോഷിച്ചു.സംസ്ഥാന സെക്രട്ടറി ഇ പദ്മനാഭ വാരിയര്‍ ഉദ്ഘാടനം ചെയ്തു . പ്രേം ചന്ദിന്റെ ജന്‍മദിനാഘോഷം കേരള ഹിന്ദി സാഹിത്യമഞ്ച്

പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ പ്ലസ് വൺ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. മൂത്തേടം നെല്ലി പൊയിൽ സ്വദേശി കറുത്തേടത്ത് ഇസ്മായിലിന്റെ മകൻ അഭിനനാണ് മരിച്ചത്. മൂത്തേടത്തു നിന്നും മഞ്ചേരിയിലെ ബന്ധു വീട്ടിൽ വിരുന്നിനു പോയതായിരുന്നു കുട്ടി.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ ഡോക്ടറേറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നും കോമേഴ്സിൽ (കോസ്റ്റ് അക്കൗണ്ടിങ് പ്രാക്ടീസസ് ഇൻ ദ മാനുഫാക്ചറിങ് യൂനിറ്റ്സ് ഇൻ കേരള) ഡോക്ടറേറ്റ് നേടിയ അഖില ഇബ്രാഹിം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് റിസർച്ച് സെന്‍ററിൽ ഡോ. പി.എം ഹബീബുറഹിമാനു