Fincat

ഹാപ്പി ഫാമിലി, കുടുംബസംഗമം സംഘടിപ്പിച്ചു,

താനൂർ: കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹാപ്പി ഫാമിലി എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു , കുടുംബ ബന്ധങ്ങളിലും അയൽപക്ക ബന്ധങ്ങളിലും കലഹം പടരുകയും ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം

അടുത്ത നാല് ദിവസം അതിതീവ്ര മഴ തുടരും; ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ തുടർച്ചയായി പെയ്യുന്ന മഴ കണക്കുകൂട്ടൽ തെറ്റിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. കതന്ന മഴ തുടരുന്ന സാഹചര്യത്തിൽ

യുഎഇയില്‍ നിന്നെത്തിയ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലം

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ എന്‍ഐവി പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആദ്യ മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചു. ചാവക്കാട്

തിരൂരിൽ നിന്നും വീണ്ടും മൂന്നാറിലേക്ക് വ്യത്യസ്ഥ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

തിരൂർ: തിരൂരിൽ നിന്നും ഇതുവരെ നടത്തിയ മൂന്നാർ ഉല്ലാസ യാത്രയിൽ നിന്നും വ്യത്യസ്തമായി കോതമംഗലം - മാമലക്കണ്ടം - മാങ്കുളം - ആനക്കുളം വഴി മൂന്നാറിലേക്ക് ഉല്ലാസയാത്ര യുമായി കെഎസ്ആർടിസി.കാട്ടാനകൾ വിഹരിക്കുന്ന വനത്തിലെ ഇടുങ്ങിയ വനപാതയിലൂടെ

ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു ഇന്ന് രാവിലെ 11:25ഓടെ ആണ് അപകടം മൃതദേഹം തിരൂർ താലൂക്ക് ഹോസ്പിറ്റലിൽ മഞ്ചേരി അരീക്കോട്   സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി നമ്പൂതിരി

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് 6 വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയൻറവിട നസീറിന് 1,75000 രൂപ

അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച അഫ്ര മരിച്ചു

കണ്ണൂര്‍: പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച അഫ്ര(15) മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ്. അഫ്രയുടെ സഹോദരന്‍

മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ വൻ മയക്കുമരുന്ന് സംഘം പിടിയിൽ

മലപ്പുറം: മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വൻ മയക്കുമരുന്ന് ശൃംഖല എക്സൈസ് തകർത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന പ്രധാന സംഘമാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ ഉബൈദുള്ള (26 വയസ്സ്), അബ്ദുൾ

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ്

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തി, തോണി മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം, 5 പേര്‍ രക്ഷപ്പെട്ടു

മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത്. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്.