Fincat

ഭൂമിക്കും ആധാർ കാർഡ്; അധികഭൂമി കൈവശം വെക്കുന്നവരെയും ഭൂമാഫിയകളെയും നിലയ്ക്കു നിർത്താൻ പുതുവഴി

ന്യൂഡൽഹി: ഓരോ ഭൂമിക്കും 14 അക്ക ഐഡി നൽകുന്ന യുണീക് ലാൻഡ് പാഴ്‌സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യുഎൽപിഐഎൻ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനും കേന്ദ്രബജറ്റിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഭൂമി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു

ജാഗ്രത..!! കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11 മണി വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാം. ‘തിരത്തള്ളല്‍’

ഓയിൽ കമ്പനികൾ മണ്ണെണ്ണ വില കൂട്ടിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ദ്ധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. എട്ട് രൂപയോളം വില വര്‍ദ്ധിച്ചെന്നും എന്നാല്‍ സംസ്ഥാനത്ത് വില കൂട്ടില്ലെന്നും, നിലവിലെ വിലയില്‍ തന്നെ റേഷന്‍ കടകളില്‍ നിന്ന്

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ; കോടികൾ ശമ്പളവും ആനുകൂല്യവും പറ്റി

മലപ്പുറം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ.അലസ ജീവിത പ്രേമിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. കോടികൾ ശമ്പളവും ആനുകൂല്യവും പറ്റിയെന്നും വിധി പറഞ്ഞത് ഏഴ് കേസുകളിൽ മാത്രമാണെന്നും ജലീൽ കുറ്റപ്പെടുത്തി. ഡൽഹി

ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ

കൊല്ലം: മതപഠനത്തിനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ. മൈലാപ്പൂർ മുസ്ലീം ജമാഅത്ത് പള്ളിയിലെ മോദീനും മൈലാപ്പൂർ ജംഗ്ഷനിലുള്ള മദ്രസയിലെ അദ്ധ്യാപകനുമായ തഴുത്തല മൈലാപ്പൂർ പുന്നലവിള വീട്ടിൽ അക്ബർഷായാണ് (48)

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ. യൂനുസ് കുഞ്ഞ് നിര്യാതനായി. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി

പാന്റും സ്യൂട്ടുമിട്ട് അടിപൊളിയായി മുഖ്യമന്ത്രി; പരമ്പരാഗത വേഷത്തിൽ ദുബായ് ഭരണാധികാരിയും; ഊഷ്മള…

ദുബായ്: വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കുമ്പോൾ ഉയരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്ര വൻ വിജയമെന്ന വാദം. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള

വാവ സുരേഷ് കണ്ണുതുറന്നു; അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി

കോട്ടയം: വാവ സുരേഷിന്റെ നിലയിൽ ആശാവഹമായ പുരോഗതി. മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്.

പുല്ലൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

തിരൂര്‍: പുല്ലൂർ കോർട്ടേഴ്സ് പടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. മാറാക്കര രണ്ടത്താണി വട്ടപ്പറമ്പ് നെല്ലിക്കപ്പറമ്പില്‍ മൂസയാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 6 മണിയോടെ തലക്കാട് പുല്ലൂരിലാണ് അപകടം നടന്നത്.

അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് പീഡിപ്പിച്ച കേസ്; 47കാരന് 20 വർഷം കഠിന തടവ്

തൃശൂർ‌: അയൽക്കാരിയായ എട്ടുവയസുകാരിയെ ഐസ്ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി