Fincat

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് ധര്‍ണ്ണ ആഗസ്റ്റ് 10 ന്

മലപ്പുറം : നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ ജി എസ് ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയും കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന

യുഎഇയില്‍ കനത്ത മഴ; പ്രളയത്തില്‍ ഏഴ് പ്രവാസികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം

യു.എ.ഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 7 പ്രവാസികള്‍ മരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. നേരത്തെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ പുതുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.വെള്ളപ്പൊക്കം

സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം നാളെ

മലപ്പുറം; കുവൈറ്റില്‍ ഖുര്‍ ആന്‍ ഹദീസ് പഠന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന രിയീദുസ്സാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു.നാളെ (ജൂലായ് 30 ന് )രാവിെല 9 ണിക്ക് കോട്ടക്കല്‍ പുതുപ്പറമ്പ്

തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, എന്‍ എസ് എസ് യൂണിറ്റ് വൃദ്ധസദനത്തിലേക്ക് ഫാനുകള്‍ കൈമാറി

തിരൂര്‍: ജി.ബി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് തവനൂര്‍ വൃദ്ധസദനത്തിലേക്ക് ഫാനുകള്‍ കൈമാറി. തവനൂരിലെ ഗവ.പ്രതീക്ഷാ ഭവനിലേക്ക് എമര്‍ജന്‍സി ലൈറ്റുകളും എന്‍.എസ്.എസ് യൂണിറ്റ് കൈമാറി. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് ഫാനുകളും

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ്

നാളെ മുതൽ ട്രെയിനുകൾക്ക് പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനാൽ നാളെ മുതൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയം മാറുമെന്ന് റെയിൽവേ അറിയിച്ചു. ഐലന്റ്,വിശാഖപട്ടണം - കൊല്ലം, ശ്രീഗംഗാ നഗർ - കൊച്ചുവേളി, കോട്ടയം - കൊല്ലം പാസഞ്ചർ,

വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിയാന്‍ (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി

ഫൈസൽ പറവന്നൂർ മരണപ്പെട്ടു

കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്. കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്,കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ

യുവാവിനെ വെട്ടിക്കൊന്നു.

ബംഗളൂരു: കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ(21) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ

എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും ശനിയാഴ്ച

മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ കൊണ്ടുവരിക തുടങ്ങിയ