Fincat

കാർഗിൽ ദിനം ആചരിച്ചു.

മലപ്പുറം: ജില്ലയിലെ ആദ്യത്തെ കാർഗിൽ സ്മാരകത്തിന് മുൻപിൽ ഒത്തു കുടിയ വിദ്യാർത്ഥികൾ വീരമൃത്യവരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വിജയ്ദിനം ആഘോഷിക്കുകയും ചെയ്തു.എsക്കുളം എ എം യു പി സ്കൂൾ സാമുഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ കോണ്‍ഗ്രസ് എം.പിമാരോടൊപ്പം കുത്തിയിരുന്ന്

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

മലപ്പുറം; മലപ്പുറം ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി എം വിനീഷ് മേനോന്‍ (പ്രസിഡന്റ്), ഗോപകുമാര്‍ കുറുപ്പത്ത് (സെക്രട്ടറി),അഡ്വ എ കെ ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡും പതിമൂന്നംഗ ഭരണ സമിതിയും ചടങ്ങില്‍

ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ കസ്റ്റഡിയിൽ എടുത്തത് വയനാട്ടിൽ നിന്നും; കൊലപാതകത്തെ കുറിച്ച് യുവതിക്ക്…

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തു. വയനാട് സുൽ്ത്താൻ ബത്തേരിയിൽ നിന്നാണ് ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തത്.

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി ഫസ്‌നയെയാണ് നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക്

ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിന്‍വലിക്കണം:- പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമ്മേളനം

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് അത്യന്തം അപലപനീയവും നിയമാവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള

ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

പാലക്കാട്: കുലുക്കല്ലൂരിൽ ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയെത്തിയ അക്രമി സംഘം, വാതിൽ മുട്ടിവിളിച്ച് അബ്ബാസിനെ പുറത്തിറക്കുകയായിരുന്നു.

കാത്തിരുന്ന കൺമണിയെ ഒരുനോക്ക് പോലും കണ്ടില്ല; കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് അപകടം, യുവാവിന്…

തൃശൂർ : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ഇറങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്താണ് (30) മരിച്ചത്. ശരത്തിന്റെ ഭാര്യയെ പ്രസവത്തിനായി കുന്നംകുളം

നടൻ വിനീത് തട്ടിൽ അറസ്റ്റിൽ; യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ

അന്തിക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ

സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണിയാകുന്നു; മലപ്പുറത്ത് ചെള്ള് പനി ബാധിച്ച് ചികിൽസയിലായിരുന്നയാൾ…

മലപ്പുറം: സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണി. മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികിൽസയിലായിരുന്നയാൾ മരിച്ചു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേൻ, മാൻചെള്ള്, നായുണ്ണി എന്നീ ജീവികൾ കടിച്ചാൽ ചെള്ള് പനിക്ക് കാരണമാകും. മലപ്പുറം എടവണ്ണ