കളിക്കുന്നതിനിടയിൽ ഒരു വയസ്സുകാരിയുടെ തല പാത്രത്തിനുള്ളിൽ കുടുങ്ങി
മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി വീട്ടുകാർ കുട്ടിയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മലപ്പുറത്ത് നിന്നും അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തി. കാവനൂർ!-->!-->!-->…
