Fincat

ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 11) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; കൂടുതല്‍ അറസ്റ്റ്

തൊടുപുഴ: തൊടുപുഴയിൽപതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ. കേസില്‍ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന്

ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു

പൂട്ടാളൻ്റെ പുരക്കൽ സഫിയ നിര്യാതയായി

തിരൂർ: കൂട്ടായി അരയൻകടപ്പുറം പരേതനായ പൂട്ടാളൻ്റെ പുരക്കൽ മൊയ്തീൻ ബാവ എന്നവരുടെ മകൾ സഫിയ (53) നിര്യാതയായി. മക്കൾ : റസിയ, നസറുദ്ദീൻ, ഫസലുദ്ദീൻ, റംസീന, ഫാസിദ. മരുമക്കൾ: അബ്ദുല്ലക്കോയ, ഷഹദ്, മൂസ, ജിൽഷാബി, ആസിഫ.

എ പി എം അബ്ദുൽഖാദർ നിര്യാതനായി

പരപ്പനങ്ങാടി: മുൻ MLA മർഹും സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ APM അബ്ദുൽഖാദർ ( 72) പരപ്പനങ്ങാടി , മരണപ്പെട്ടു. ദുബായിൽ ബേങ്ക് മാനേജർ ആയിരുന്നുഭാര്യമാർ: പരേതയായ ഖദീജ( കൊരമ്പയിൽ), റസിയ ടിപി. മകൾ : തസ്‌നീം ( അബുദാബി )മരുമകൻ

വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് പിടിയിൽ

വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് പിടിയിൽ തൃശൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി പലരിൽ നിന്നും വാടകയ്ക്കു വാങ്ങിയ കാറുകൾ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവിൽ പോയയാളെ പൊലീസ് പിടികൂടി. മുരിയാട്

ആറു വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം; പിതാവിനെതിരെ കേസ്

പാലക്കാട്: ആറു വയസ്സുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയതിന് പാലക്കാട് പിതാവിനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസെടുത്തത്. കേസെടുത്ത സൗത്ത് പൊലീസ് ഇയാളോട് അടിയന്തരമായി സ്റ്റേഷനില്‍

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി; ഇന്ന് ചുമതലയേൽക്കും

അമരാവതി: നടി റോജ ശെൽവമണി ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്. രണ്ടാം തവണയാണ് റോജ എംഎൽഎ

സഹായമഭ്യര്‍ത്ഥിച്ച് ഗൗരിലക്ഷ്മിയും അച്ഛനും അമ്മയും കൊടപ്പനക്കലെത്തി.

മലപ്പുറം: എസ്എംഎ രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് സഹായമഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍ പാണക്കാട്ടെത്തി. കൊടപ്പനക്കല്‍ തറവാട്ടിലെത്തിയ മാതാപിതാക്കളായ ലിജുവും നിതയും മുനവ്വറലി ശിഹാബ് തങ്ങളെ കണ്ട്

മഴ മുന്നറിയിപ്പിൽ മാറ്റം: അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യത,…

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.