റേഷൻ വിതരണം 27 മുതൽ പഴയപടിയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 27 മുതൽ റേഷൻ വിതരണം പഴയതുപോലെ രാവിലെ മുതൽ വൈകിട്ടു വരെ ആക്കിയേക്കും. ഇ പോസ് മെഷീൻ സെർവറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി!-->!-->!-->…