Fincat

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുംമലപ്പുറം;വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനും മദ്യത്തിനും എതിരെ പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍

പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന സേനാ പരിശീലനം; വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. അഗ്‌നിശമനസേന ടെക്‌നിക്കൽ ഡയറക്ടറാണ് അന്വേഷണം നടത്തിയത്. ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയുടെ

നഗരസഭ കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ രണ്ടുപേരെ നേരത്തെ

അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങി ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. ധനമന്ത്രി നിർമല സീതാരാമനാണ് വിവരം അറിയിച്ചത്. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി അറിയിച്ചു.

മാസപ്പിറവി കണ്ടില്ല: റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി

കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാൽ

മാസപ്പിറവി കണ്ടു, സൗദിയിൽ റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: സൗദിയിലെ സുദൈറിൽ മാസപ്പിറവി ദർശിച്ചതിനെ തുടർന്ന് രാജ്യത്ത് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതി പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷണക്കമ്മറ്റിയുടെ കീഴിൽ രാജ്യത്ത് സുദൈർ, തുമൈർ, എന്നിവിടങ്ങളിൽ ഇന്ന് മാസപ്പിറവി

അമ്മിയേങ്ങര അമ്മു (ആവു) അന്തരിച്ചു

ആലത്തിയൂർമലയമ്പാടി അമ്മിയേങ്ങര അമ്മു (ആവു - 82) അന്തരിച്ചു. ശവസംസ്കാരം ശനി രാവിലെ 8 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശാരദ, കാർത്ത്യായനി, പരേതരായ അറമുഖൻ, കുഞ്ഞുണ്ണി

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്

ബെംഗളൂരു: ഹിജാബ്, ഹലാൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കോൺഗ്രസിന്റെ കർണാടക ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് കർണാടക എം എൽ എ മാർ കർണാടക മുഖ്യമന്ത്രിക്ക് നൽകിയ

പങ്കാളിത്ത പെന്‍ഷന്‍; ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്‍.ജി.ഒ സംഘ്

മലപ്പുറം; പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ഇടതു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് എന്‍.ജി.ഒ സംഘ് വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അശ്വതി ആവശ്യപ്പെട്ടു.പങ്കാളിത്ത പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2