Fincat

തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ക്ക് രണ്ട് കോടി അനുവദിച്ചു

തിരൂര്‍ നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനികള്‍ക്ക് രണ്ട് കോടി അനുവദിച്ചുഅംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ നിയോജക മണ്ഡലത്തിലെ വാവൂര്‍ കുന്ന് (തിരുന്നാവായ) തിരുത്തിപറമ്പ് (വെട്ടം) എന്നീ പട്ടികജാതി കോളനികള്‍ക്ക് ഒരു

ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ ഒന്ന്് ) 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1021 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.

നികുതി വര്‍ദ്ധനവിനെതിരെ എസ്ഡിപിഐ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

താനൂർ: ജനജീവിതം ദുസ്സഹമാക്കുന്ന അന്യായ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ എസ് ഡി പി ഐ പഞ്ചായത്ത്

കെ റെയില്‍ കല്ലിട്ട ഭൂമിയ്ക്ക് വായ്പ അനുവദിക്കില്ലെന്ന് സഹകരണ ബാങ്കുകള്‍

തിരുവനന്തപുരം: കെ റെയിലില്‍ അതിരടയാള കല്ലിട്ട ഭൂമി പണയം വെയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സഹകരണ ബാങ്കുകള്‍. കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളാണ് നിലവില്‍ ഭൂമി പണയമാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇത് എല്ലാ

മാവോവാദി വേട്ട: കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എന്‍സിഎച്ച്ആര്‍ഒ

കോഴിക്കോട്: ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാവോവാദി വേട്ട എന്നപേരില്‍ നാട്ടില്‍ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെയും സംബന്ധിച്ച് കേരള

മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍

പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന കാറാണ് ഇത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ എക്സ്ഷോറും വില 47.20 ലക്ഷം രൂപയാണ്. നിലവില്‍

മദ്യനയം; ശക്തമായ പ്രക്ഷോഭമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: മദ്യവര്‍ജ്ജനം നയമാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിച്ച് മദ്യാസക്തി കൂട്ടാന്‍ അവസരമൊരുക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വ.പിഎംഎ സലാം.

തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ താമര സമരം

മലപ്പുറം: മലപ്പുറം തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങൾ

തിരൂരില്‍നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം

മലപ്പുറം: തിരൂരില്‍ നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. തിരൂര്‍ പൊയ്‌ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പില്‍ മമ്മുണ്ണിയുടെ മകന്‍ അബ്ബാസ്, തമിഴ്‌നാട് സ്വദേശിയും തിരൂരില്‍