Fincat

പട്ടക്കൽ ഗംഗാധരൻ അന്തരിച്ചു

തിരൂർ: വെട്ടം ചീർപ്പ് പട്ടക്കൽ ഗംഗാധരൻ ( 68) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ഷിജി, സുനീഷ്, സുഭാഷ്. മരുമക്കൾ: അജയൻ,Bസുചിത്ര, സ്മൃതി. സഹോദരൻമാർ: വിശ്വനാഥൻ, സുബ്രഹ്മണ്യൻ, കൗസല്യ

സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ; ഇതുവരെ ആകെ 707 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 14, കണ്ണൂർ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർഗോഡ് 2

ഇന്ത്യയിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍

മലപ്പുറം : കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഇന്ത്യയിലെ പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് മാന്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചത് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ഭരണത്തിലാണെന്ന് ബി ജെ പി മലപ്പുറം ജില്ലാ

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍; രാത്രികാല നിയന്ത്രണമില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന

ചിപ്പുള്ള പാസ്പോര്‍ട്ട് ഇറക്കാന്‍ ഇന്ത്യ; സവിശേഷതകള്‍ ഇങ്ങനെ

ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇ-പാസ്പോര്‍ട്ടിന്‍റെ പുതിയ ഫീച്ചറുകള്‍ അടക്കം വിദേശകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ്

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി

കോവിഡ് 19: ജില്ലയില്‍ 2259 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.08 ശതമാനം ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 20ന് ) 2259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

കൊവിഡ് വ്യാപനം മലപ്പുറത്ത് കൂടുതൽ നിയന്ത്രണം

വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരിപാടികള്‍, മതപരമായ ചടങ്ങുകള്‍, ആരാധനാലയങ്ങളിലെ ഒരുമിച്ച് കൂടല്‍, എന്നിവ 50 പേരായി പരിമിതപ്പെടുത്തി .എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന

മലപ്പുറത്ത് വൻ ലഹരിവേട്ട; എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ് മലപ്പുറം കാളികാവ് എക്സൈസിന്റെ പിടിയിലായത്. പോരൂർ

പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകുന്ന സംഭവം ചരിത്രത്തിൽ ആദ്യം; ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത്…

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപും, കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ദിലീപും