മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും സൗജന്യ സുരക്ഷ നൽകേണ്ടെ; പൊലീസ് സുരക്ഷക്ക് പണം വാങ്ങണം
തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇനി സൗജന്യ സുരക്ഷ നൽകേണ്ടെന്ന നിലപാടിലേക്ക് പൊലീസ്. ചടങ്ങുകളുടെ സുരക്ഷയ്ക്ക് പണം വാങ്ങാനുള്ള പൊലീസ് ശുപാർശ സർക്കാരിന് നൽകും. ഏറെ കാലമായി ഇക്കാര്യത്തിൽ പൊലീസിനുള്ളിൽ ചർച്ചകൾ!-->…
