Fincat

ട്രെയിന്‍ തട്ടി തലകടത്തൂര്‍ സ്വദേശികളായ പിതാവും മകളും മരിച്ചു

താനൂര്‍: വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക്

നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ

നന്നമ്പ്ര : ഗ്രാമപ്പഞ്ചായത്തിന്റെ കാർ ആക്രികൾക്കിടയിൽ മൂടിയിട്ട നിലയിൽ. കഴിഞ്ഞ ഭരണസമിതി വാങ്ങിയ കാറാണ് മാലിന്യങ്ങൾ കൂട്ടിയിട്ട മുറിയിൽ കവറുകൊണ്ട് മൂടിയിട്ടനിലയിൽ കണ്ടെത്തിയത്. മാസങ്ങളോളം നന്നമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം

ഷോപ്പിൽ നിന്നും ഫോണുകൾ കവർന്ന് തിരൂരിൽ വിതരണം നടത്തിയ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 15 ഫോണുകൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ്‌ തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മുക്കം

ഇന്നുമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നുമുതൽ ചില മേഖലകളിൽ ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഗുരുവായൂർ ഇന്റർസിറ്റി, എറണാകുളം-ഗുരുവായൂർ എക്സ് പ്രസ് എന്നിവ ഇന്ന് തൃശൂരിൽ യാത്ര

കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയണം

വേങ്ങര: കേന്ദ്രത്തില്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറച്ചു വെക്കാനും ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കാനും വേണ്ടി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു വെറുപ്പിന്റെ വിഷ വിത്തുകള്‍ പാകുന്ന കറുത്ത ശക്തികളില്‍

രണ്ടാം ഡോസ്‌ വാക്സിനേഷന്‌ മുന്നിട്ടിറങ്ങണം: സിപിഐ എം

മലപ്പുറം: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കോവിഡ്‌ പ്രതിരോധ വാക്സിന്റെ രണ്ടാംഡോസ്‌ സമയബന്ധിതമായി പൂർത്തിയാക്കാനും പൊതുജനങ്ങളിൽ വാക്‌സിനേഷൻ ഉറപ്പാക്കാനും പാർടി ഘടകങ്ങളും വർഗബഹുജന സംഘടനകളും മുന്നിട്ടിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം എ പി അനില്‍ കുമാര്‍ എം എല്‍ എ…

മലപ്പുറം: പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡുക്കള്‍ തടഞ്ഞു വെച്ച പിണറായി സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തന്നെ തടഞ്ഞു വെക്കുന്ന കാലം വിദൂരമല്ലെന്ന് എ പി അനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ്

സംസ്ഥാനത്ത് 49 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു,​ ആകെ രോഗബാധിതർ 230 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം,

രക്ഷാപ്രവര്‍ത്തനത്തില്‍ കരുത്തേകാന്‍ തിരൂര്‍ ഫയര്‍ഫോഴ്‌സിന് ആധുനിക സംവിധാനം

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്‌സിന് കരുത്തേകാന്‍ 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക്. തിരൂര്‍ ഫയര്‍ഫോഴ്‌സിനാണ് 5000 ലീറ്റര്‍ ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പുതിയ മൊബൈല്‍ ടാങ്ക് യൂണിറ്റ് ലഭിച്ചത്. ഫയര്‍

മുകളിലൊരു നിലയുണ്ട് പക്ഷെ കയറാന്‍ വഴിയില്ല; ഇത് കാളികാവ് സ്‌കൂളിലെ വിചിത്ര നിര്‍മിതി

മലപ്പുറം: കാളികാവ് മാളിയേക്കൽ ജിയുപി സ്കൂളിന് ഒന്നാം നില കെട്ടിടം നിർമ്മിച്ചത് കോണിപ്പടി ഇല്ലാതെ. പ്രീ പ്രൈമറി കെട്ടിടത്തിന് മുകളിൽ അടുത്തിടെ നിർമ്മിച്ച രണ്ട് ക്ലാസ്സ് മുറികളിലേക്ക് കയറാനാണ് കോണിപ്പടി ഇല്ലാത്തത്. നാട്ടുകാരുടെ വിഹിതവും