നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്: സംഘാടക സമിതി രൂപീകരിച്ചു.
മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കും. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി മലപ്പുറം ടൗൺ ഹാളിലാണ് പരിപാടി. മൺമറഞ്ഞുപോയ ജില്ലയിലെ മഹാന്മാരായ കലാകാരന്മാരെ അനുസ്മരിച്ചുകൊണ്ട് സ്മൃതി!-->!-->!-->…
