Fincat

‘എന്റെ കൂട്ടായി കൂട്ടായ്മ’ ലഹരി വിരുദ്ധ ബോധവദ്കരണ ക്ലാസ് സംഘടിപ്പിച്ചു

കൂട്ടായി : എന്റെ കൂട്ടായി കൂട്ടായ്മ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് വിഭാഗം ജില്ലാ പ്രിവന്റീവ് ഓഫീസര്‍ പി ബിജു ക്‌സെടുത്തു.പരിപാടിയില്‍ കല്ലിങ്ങക്കാരന്‍ ഫൗണ്ടേഷനും എന്റെ കൂട്ടായി സര്‍ഗ്ഗ വേദിയും സംയുക്തമായി

കാറും ലോറിയും കൂട്ടി ഇടിച്ച് 6വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: രാങ്ങാട്ടൂർ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലത്തിയൂർ സ്വദേശി ആറുവയസ്സുകാരൻ മരണപ്പെട്ടു ഇന്നലെ വൈകിട്ട് നാലുമണിക്കാണ് അപകടം നടന്നത് കാർ യാത്രികനായ ആലത്തിയൂർ കാരത്ത് കടവത്ത് തൊട്ടിയിൽ നുസൈർ 6 വയസ്സ് ആണ്

സിപിഎമ്മിനോട് സമസ്തക്ക് പ്രത്യേക സമീപനമൊന്നുമില്ല: നേതാക്കൾ

മലപ്പുറം: വിവിധ കാലത്തു വന്ന സർക്കാറുകളോട് മാന്യമായി പെരുമാറുക എന്ന പൊതു സ്വഭാവമാണ് സമസ്തക്കുള്ളതെന്നും സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്നും നേതാക്കൾ. സിപിഎമ്മിനോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ.

എൻ.എസ്.എസ്.ക്യാമ്പിൽ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ആലത്തിയൂർ: കെ.എച്ച്.എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്.ക്യാമ്പിൽ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൗമാരക്കാരിൽ യുവ തൊഴില്‍ശക്തിയെ നൈപുണ്യമുള്ളവരാക്കുന്നതിനും സ്വദേശത്തും വിദേശത്തും തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തമായ ലോക

ഒമിക്രോൺ നിയന്ത്രണ വിധേയം, പരീക്ഷകൾ നിശ്ചയിച്ച പോലെ തന്നെ നടക്കും: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺനിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറന്നത്. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഒമിക്രോൺ

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920 രൂപയായി. 25 രൂപ കുറഞ്ഞ് 4490രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ മൂന്നു

താനൂരിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

താനൂർ മൂച്ചിക്കൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. കാട്ടിലങ്ങാടി സ്വദേശി സയ്യിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം.

അമ്പലവയൽ കൊലപാതകം; പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ മറ്റാർക്കും പങ്കില്ല, പൊലീസ്

കൽപറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടികളും മാതാവും

തേജസ് മലബാർ വിപ്ലവ ശതാബ്ദി സ്മരണിക പ്രകാശനം ഡിസംബർ 31ന്

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹത്തായ ഏടായ മലബാർ വിപ്ലവത്തിന് നൂറ് വർഷം പിന്നിടുന്ന സാ​ഹചര്യത്തിൽ തേജസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ശതാബ്ദി സ്മരണികയുടെ പ്രകാശനം ഡിസംബർ 31 നടക്കും. മലപ്പുറം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

തപസ്യ തുഞ്ചൻ സ്മൃതി ദിനം ഇന്ന്

ഭാഷാപിതാവായ തുഞ്ചത്താചര്യന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി തപസ്യ കലാ സാഹിത്യവേദി എല്ലാവർഷവും നടത്തിവരാറുള്ള തുഞ്ചൻ സ്മൃതിദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി ഡിസംബർ 30 ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ 6 മണി വരെ തിരൂർ റെയിൽവേ