Fincat

നടുറോഡിൽ യുവതിയുടെ തലയിൽ ആസിഡ് ഒഴിച്ചു,​യുവാവ് പിടിയിൽ

കോഴിക്കോട്: പഴയ സ്നേഹബന്ധം പുതുക്കാനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ നടുറോഡിൽ യുവതിയുടെ തലയിൽ വിവാഹിതനായ മുൻകാമുകൻ ആസിഡ് ഒഴിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ

ജെബി മേത്തര്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. ആലുവ നഗരസഭാ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍

ആച്ചിക്കുളത്ത്പടി ഭവാനി അന്തരിച്ചു

തിരൂർ: ആലത്തിയൂർ പൊറ്റോടി ആച്ചിക്കുളത്ത്പടി ഭവാനി ( 55) അന്തരിച്ചു. ഭർത്താവ്: ശങ്കരൻ. മക്കൾ: സജിനി, ശരണ്യ, ശരത് ശങ്കർ. മരുമകൻ: ദിലീപ് കുമാർ (പാലക്കാട്)‌'

വല്ലത്ത് പരീദ് അന്തരിച്ചു.

തിരൂർ: വെട്ടം പടിയം വല്ലത്ത് പരീദ് (82) അന്തരിച്ചു. മക്കൾ: സുലൈമാൻ, അൻവർ (സി പി ഐ എം പടിയം ബ്രാഞ്ച് മെംബർ), ഷെരീഫ, നൂർജഹാൻ, ഷഹബാനത്ത്, സെക്കീന, റസീന. മരുമക്കൾ: ഗഫൂർ, ഹംസകുട്ടി , ബഷീർ, അയ്യുബ് , റഷീദ് , ഹസീന സുലൈമാൻ, സഫൂറ അൻവർ.

സൗദിയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്‌സിങ് യോഗ്യതയും 36 മാസത്തില്‍ (മൂന്ന് വര്‍ഷത്തില്‍ )

സംസ്ഥാനത്ത് ഇന്ന് 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16,

നാല് പേർ മരിച്ചു; പുറത്തെടുക്കാനുള്ളത് ഒരാളെ കൂടി; രക്ഷാ പ്രവർത്തനം തുടരുന്നു

കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേർ മരിച്ചു. സൈറ്റില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ നൗജേഷ്, നൂറാമിൻ, ഫൈജുല്‍ മണ്ഡൽ, കുടൂസ് മണ്ഡൽ എന്നിവരാണ് മരിച്ചത്. ഇനി

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു

അഗര്‍ത്തല: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായി ജില്ലയിലെ ഗന്ദാചെറയിലാണ് സംഭവം . അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 46 കാരനെയാണ് പ്രദേശത്തെ സ്ത്രീകള്‍

കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും: മുഖ്യമന്ത്രി

മലപ്പുറം; കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പ് നല്‍കിയതായി കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെട്ടിട

ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന്

മലപ്പുറം; ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ഘടകത്തിന്റെ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന് തിങ്കളാഴ്ച മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി വിനീത നെടുങ്ങാടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം