പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു…

മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി.

കോഴിക്കോട്: രാമനാട്ടുകരയിൽ വൻ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ കോഴിക്കോട് പയ്യനാക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.…

കരയിൽ വിരിഞ്ഞ നൂറോളം കടലാമക്കുഞ്ഞുങ്ങളെ കടലേക്ക് ഒഴുക്കി

എരമംഗലം: വെളിയങ്കോട് തീരദേശത്തെ 'അമ്മത്തൊട്ടിലിൽ' വിരിഞ്ഞിറങ്ങിയത് നൂറോളം കടലാമക്കുഞ്ഞുങ്ങൾ. ഫെബ്രുവരി 25-നാണ് ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ 95 ആമമുട്ടയുമായി തീരത്തെ മണൽപ്പരപ്പിൽ കെട്ടിത്തിരിച്ചു ഹാച്ചറിപോലെയാക്കിയത്‌.…

മന്ത്രി KT ജലീലിന്റെ രാജിക്ക് വഴിയൊരുക്കിയത് വി.കെ.എം ഷാഫിയുടെ പരാതിയിൽ

തലമുണ്ട: എരമംഗലം സ്വദേശി വി.കെ.എം ഷാഫി 2019 ഫെബ്രുവരിൽ നൽകിയ പരാതിയിലാണ് മൂന്ന് സിറ്റിംഗുകൾക്ക് ശേഷo ലോകായുക്ത ഇത്തരത്തിൽ വിധി പ്രസ്താവിച്ചത്. നിലവിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷൻ അംഗവും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗവും…

തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു

ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. ഷെഡ്യൂള്‍ പ്രകാരമുള്ള സെന്ററുകളിലെത്തിയാണ് ജീവനക്കാര്‍ ടെസ്റ്റ് നടത്തിയത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂര്‍ മിനി സിവില്‍…

കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ സഹകരണം

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ…

കോവിഡ് 19: ജില്ലയില്‍ 633 പേര്‍ക്ക് രോഗബാധ 263 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 633 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം…

ബസുകളില്‍ നിയന്ത്രണം: യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്

കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി വാഹനങ്ങള്‍ സര്‍വീസ് നടത്തരുതെന്നുള്ള…

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

ചേറ്റുവ പാലത്തിനു മുകളിൽ കണ്ടയ്നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു.

പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ* എന്നിവരാണ് മരണപ്പെട്ടത്. ചാവക്കാട് കൊടുങ്ങല്ലൂർ ദേശീയ പാതയിൽ ചേറ്റുവ പാലത്തിനു മുകളിൽ ഇന്ന് ഉച്ചക്ക് 2.30 ഓടെ കണ്ടെയ്നർ ലോറിയും, പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.…