മലബാര്‍ കലാപം ഒരിക്കലും വര്‍ഗീയ ലഹള ആയിരുന്നില്ല: ടി. കെ ഹംസ
മലപ്പുറം: മലബാര്‍ സമരം ഒരിക്കലും വര്‍ഗീയലഹള ആയിരുന്നില്ലഎന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി കെ ഹംസ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരും, അവരുടെ ആശ്രിതരായിരുന്ന ജന്മിമാരും പ്രചരിപ്പിച്ച കള്ളക്കഥകളും, സമരത്തെ തകര്‍ക്കാന്‍!-->…
