മണ്ണെണ്ണ വില കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ ഇരുട്ടടി
തിരുവനന്തപുരം: റേഷൻ മണ്ണെണ്ണ വില വീണ്ടും കുത്തനെ വർധിപ്പിച്ചു കേന്ദ്രത്തിന്റെ ഇരുട്ടടി. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരുന്നത് 77,300 രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ ചില്ലറ വിൽപന വില ലീറ്ററിന് 84 രൂപയിൽ നിന്ന് 88!-->…
