Fincat

നാടന്‍ തോക്കുമായി ഒരാള്‍ പോത്തുകൽ പൊലീസിന്‍റെ പിടിയില്‍

നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട്

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21,

വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത മന്ത്രിയുടെ പ്രസ്താവന അപഹാസ്യം: പി.കെ നവാസ്.

മലപ്പുറം: വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീർത്തും അപഹാസ്യമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ

താനൂർ സ്വദേശി ജിദ്ദയിൽ വെച്ച് മരണപെട്ടു

താനൂർ : താനൂർ ശവണ്മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബുബക്കറിന്റെ മകൻ കൂട്ടായി വാടിക്കൽ താമസക്കാരനുമായ മുഹമ്മദ്‌ കാസിം (61) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപെട്ടു, മുപ്പത് വർഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു

മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്തുന്നതും തിരുന്നാവായ ടൂറിസം പദ്ധതിയും നിയമസഭയിൽ…

തിരുന്നാവായ: ചരിത്ര പ്രസിദ്ധമായമാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്താനും മാമാങ്ക സ്മാരകങ്ങളുടെ സമഗ്ര സംരക്ഷണവും തിരുന്നാവായയുടെ ടൂറിസം സാധ്യതയും നിയമസഭയിൽ ഉന്നയിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന്കുറുക്കോളി മൊയ്തീൻ എം.എൽ.എ.

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. തൃശ്ശൂര്‍

ബസ് ചാർജ് കൂട്ടും; വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്.

ദിലീപ് നശിപ്പിച്ചത് പന്ത്രണ്ട് നമ്പരുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റ്; ഫോറന്‍സിക് സഹായം തേടി…

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ നടന്‍ ദീലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം

യുദ്ധം ചെയ്ത് മതിയായി; യുക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് തിരികെ വരണം

ചെന്നൈ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ വിദ്യാർത്ഥി തിരികെ നാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് മാതാപിതാക്കൾ. കോയമ്പത്തൂർ സ്വദേശിയായ സായ്‌നികേഷാണ് യുക്രെയ്ൻ പ്രതിരോധ സേനയിൽ ചേർന്നത്. മൂന്ന് ദിവസം മുൻപ്

ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സമ്മേളനത്തിന് തുടക്കമായി

തിരൂർ: ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് സമ്മേളനത്തിന് ചെറിയമുണ്ടത്ത് തുടക്കമായി. മീശ പ്പടി സ..നിമേഷ് നഗറിൽ നടന്ന സമ്മേളനം ഡിവൈഎഫ്ഐസംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജിത്ത്, ടി ഷിനി, സി കെ ഷൈജു എന്നിവർപ്രസിഡിയം നിയന്ത്രിച്ചു.