Fincat

പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി

മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും


ജൂണ്‍ ഒമ്പതുമുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും

തവനൂർ പ്രതീക്ഷാ ഭവനിൽ അന്തേവാസികൾക്ക് ജീവനക്കാരുടെ ക്രൂരമർദ്ദനം

മലപ്പുറം: മലപ്പുറത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ അന്തേവാസികൾക്ക് ക്രൂരമർദ്ദനമെന്ന് പരാതി. മലപ്പുറം തവനൂരിലെ പ്രതീക്ഷാഭവനെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനത്തിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്നാണ് വിവരം.

മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം മെഗാജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : മെയ് 29 ന് (ഞായര്‍) നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴ് കേന്ദ്രങ്ങളില്‍ ഗ്രൂമിംഗ് നടത്തിയതിനു ശേഷമാണ് ജോബ്

അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്. വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ്

വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും

മലപ്പുറം; കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂരിന്റെ ' വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്' എന്ന് പുസ്തകം ആലങ്കോട് ലീലാകൃഷ്ണന് നല്‍കി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു.കോട്ടക്കുന്ന് ലളിതകലാ അക്കാദമി

പൂക്കോട്ടൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

മലപ്പുറം; ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പൂക്കോട്ടൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു.

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ പരപ്പനങ്ങാടി സ്വദേശി

ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു.19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ

52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 'ആര്‍ക്കറിയാം'എന്ന ചിത്രത്തിന് ബിജു മേനോനും 'നായാട്ട്' എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി