തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റി വച്ച തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട പൂരം വെടിക്കെട്ട് മഴ കാരണം മാറ്റുകയായിരുന്നു.!-->!-->!-->…
