മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്‌തു, മരണകാരണം മുഖ്യമന്ത്രിയും സർക്കാരും; കുറിപ്പ്
പറവൂർ: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി!-->!-->!-->…
