Fincat

ജില്ലയില്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ കെ-റയില്‍ സര്‍വെ കല്ല് സ്ഥാപിച്ചു

മലപ്പുറം: ജില്ലയിലെ കെ-റയിലിന് വേണ്ടിയുള്ള സര്‍വെ കല്ല് സ്ഥാപിക്കല്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നടന്നു. ജില്ല അതിര്‍ത്ഥി പ്രദേശമായ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജിലാണ് ഇന്ന് രാവിലെ യുദ്ധസമാന അന്തരീക്ഷത്തില്‍ കല്ലുകള്‍

കരിപ്പൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഒരു മാസം തടവും 5200…

മലപ്പുറം: 2016 ൽ സ്വാശ്രയ കോളേജ് ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കരിപ്പൂർ വിമാന താവളത്തിന് പുറത്ത് കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് തടവുശിക്ഷ. കരിങ്കൊടി കാട്ടിയതിന് ഒപ്പം വാഹനം തടഞ്ഞു

പോക്‌സോ കേസിലെ ഇരയെ വീഡിയോയിൽ വെളിപ്പെടുത്തിയ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രച്ചരിപ്പിച്ചയാളെ മലപ്പുറം വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരൻ ഉണ്ണി എന്ന ശ്രീധരൻ ഇളമനയെ(

ജില്ലയില്‍ 342 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധന്‍ (ഫെബ്രുവരി 23) 342 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ആറ് കോവിഡ് കേസുകളാണ്

കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മനംനൊന്ത് ഡ്രൈവര്‍ ജീവനൊടുക്കി

തിരൂർ: ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം ജില്ലയില്‍ തിരൂർ വെട്ടം ആലിശ്ശേരിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ്

സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍

25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു

തിരുവനന്തപുരം: സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും

തറയംകണ്ടത്തിൽ ഷംസുദീൻ അന്തരിച്ചു

തിരൂർ: ബി പി അങ്ങാടി തലക്കാട് കട്ടച്ചിറ ഹെൽത്ത് സെൻ്റർ സമീപം തറയംകണ്ടത്തിൽ ഷംസുദീൻ (62) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ. ഹബീബ് റഹ്മാൻ, ഹസീബ് റഹ്മാൻ.മരുമക്കൾ: സാബിറ, ഖൈറുന്നിസ

മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രി നവാസ് മാലിക്കിനെ ഇഡി അറസ്റ്റു ചെയ്തു

മുംബൈ: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. എൻസിപി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമാണ് നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് നവാബ് മാലിക്കിനെ അറസ്റ്റ്