വാവ സുരേഷ് വീണ്ടും ജീവിതത്തിലേക്ക്; സ്വയം ശ്വസിക്കാനും ശബ്ദങ്ങളോട് പ്രതികരിക്കാനും തുടങ്ങി
കോട്ടയം: പ്രാർത്ഥനകൾ വെറുതെയായിയില്ല. വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരും. മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതര നിലയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് (48) വീണ്ടും പാമ്പിൻ വിഷത്തിന്റെ വീര്യത്തെ തോൽപ്പിക്കുകയാണ്.!-->!-->!-->…
