Fincat

കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ; മൂന്ന്​ കസ്​റ്റംസ്​…

കരിപ്പൂർ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിലെ മൂന്ന്​ ഉന്നത കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ. മൂന്ന്​ സൂപ്രണ്ടുമാരെയാണ്​ അ​ന്വേഷണ വിധേയമായി സസ്​പെൻഡ്​​

സൗദിയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. സൗദി അതിര്‍ത്തി പട്ടണമായ നജ്‌റാനില്‍ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍

കൊവാക്‌സിന് സൗദിയില്‍ ഭാഗിക അംഗീകാരം

സൗദി : കൊവാക്‌സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍

യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാണോ?; കുട്ടിയെ പരിശോധിക്കാൻ എന്തവകാശം?; കാക്കി, കാക്കിയെ…

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ അതി രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാൻ പൊലീസ്

ഗതാഗതം നിരോധിക്കും

മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നു പോകുന്നതുമായ അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം (ഡിസംബര്‍ ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ്

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ആറ് പേരുടെ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 06) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62,

മലപ്പുറത്ത് വൻ വേട്ട, പിടിച്ചെടുത്തത് ഒൻപത് കിലോ സ്വർണം

മലപ്പുറം: ജില്ലയിൽ വൻ സ്വർണ്ണവേട്ട. വിവിധ സ്ഥലങ്ങളിൽ ഡിആർഐ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച ഒന്‍പത് കിലോ 750 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. കാവനൂരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച അഞ്ച് കിലോ 800 ഗ്രാം സ്വര്‍ണ്ണമാണ്

കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: 80 ലക്ഷത്തിന്റെ കുഴൽപ്പണ കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ്

ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു

തീരുർ : നടുവിലങ്ങാടി സ്വദേശി തറയൻ കണ്ടത്തിൽ പരേതനായ കാസ്മികുട്ടിക്കയുടെ മകൻ മൂസ( 57 )ദുബൈയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച നാട്ടിൽ നിന്നും സന്ദർശന വിസയിൽ ദുബായിൽ എത്തിയതാണ്. ദീർഘകാലത്തോളം (39 വർഷം) സെക്യൂരിറ്റി