Kavitha

ചക്രവാത ചുഴി; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും,ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി നിലവിൽ

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്റര്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരപറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള

റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം

നടി ചേതന രാജ് അന്തരിച്ചു; ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ

ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ്

പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ്

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ മെയ് 17 മുതൽ 26 വരെ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. ഭൂമിപൂജ, മഹാലക്ഷ്മി പൂജ,

ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മലപ്പുറത്തെ ഇടതുപക്ഷ കൗൺസിലർ കെ വി ശശികുമാറിന് എതിരെ സമഗ്രാന്വേഷണത്തിനുള്ള കൗൺസിൽ തീരുമാനത്തോട്…

മലപ്പുറം: പീഡന കേസിൽ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത മുൻ കൗൺസിലർ കെ വി ശശികുമാറിനെതിരെ സമഗ്ര അന്വേഷണം നടത്തണം എന്ന മലപ്പുറം നഗരസഭ കൗൺസിൽ തീരുമാനത്തെ പ്രതിപക്ഷമായ ഇടതു പക്ഷ അംഗങ്ങൾ എതിർത്തു. സ്വന്തം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച

ലിങ്കുകൾ സ്റ്റാറ്റസായി പങ്ക് വെക്കുന്നവർക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല.

സേവാദൾ ശക്തമാകുന്നതി ലൂടെ കോൺഗ്രസ്സ് ശക്തമാകും; രമേശൻ കരുവാച്ചേരി.

മലപ്പുറം.. കോൺഗ്രസ്സിന്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ്സ് സേവാദൾ ശക്തമാക്കുന്നതിലൂടെ മാത്രമെ കോൺഗ്രസ്സ് ശക്തമാകൂ എന്ന് കോൺഗ്രസ്സ് സേവാദൾ സംസ്ഥാ പ്രസിഡന്റ് രമേശൻ കരുവാ ചേരി അഭിപ്രായപ്പെട്ടു , അടുക്കും, ചിട്ടയും, അർപ്പണബോധവും . സേവന