Fincat

പഠന ലീഖ്ന അഭിയാൻ പദ്ധതിക്ക് താനാളൂരിൽ തുടക്കമായി.

താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാൻ പദ്ധതിക്ക് താനാളൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.2021 ഡിസംമ്പർ 20ന് തുടങ്ങി 2022 മാർച്ച് 31 ന് അവസാനിക്കും വിധമാണ് പദ്ധതി നടപ്പാക്കാൻ

മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം

നിലമ്പൂർ: മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട്ടാണ് സംഭവം. 8 വയസുകാരിയുടെ കാലിലാണ് അടിയേറ്റ നിരവധി പാടുകൾ കണ്ടത് മദ്രസ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കാടാബുഴ എസ് ഐ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് മരിച്ചു.

താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിൽ താമസക്കാരനും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ SI യും ഇപ്പോൾ ബഹുമാനപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന ശ്രീ, സുധീർ എസ് ഐ ഇന്ന്

വഖഫ് ബോര്‍ഡ് നിയമന വിഷയം; രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം…

മലപ്പുറം : വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ വെളളിയാഴ്ച പളളികളില്‍ പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം. സമസ്തയുടെ നിലപാട്

മക്കരപറബിൽ യുവാവിനെ കുത്തി കൊന്നു

മലപ്പുറം: മക്കരപറബ് അബല പടിയിൽയുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ച അഞ്ചോടെ ചെറുപുഴയിലാണ് കുത്തേറ്റ നിലയില്‍ ജാഫറിനെ കണ്ടത്. മങ്കട പോലിസ്

പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ

മലപ്പുറം: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം, വഴിക്കടവ് മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) ആണ് പോലീസ് പിടിയിലായത്. വഴിക്കടവ് പൊലീസാണ്

സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകം; മൂന്നു പ്രതികൾ പിടിയിൽ; മുഖ്യപ്രതി മുൻ ആർഎസ്എസ്…

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ പിടിയിൽ. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു

സിപിഎം തിരുവല്ല ലോക്കൽ സെക്രട്ടറി വെട്ടേറ്റു മരിച്ചു

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടേറ്റുമരിച്ചു.. വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. മുൻ പഞ്ചായത്തംഗമാണ്. ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

താനൂർ-തിരൂർ പാതയിൽ അപകടം തുടർക്കഥയാകുന്നു

താനൂർ: താനൂർ-തിരൂർ പാതയിൽ ഇന്നും രണ്ട് വാഹന അപകടങ്ങൾ നടന്നു, അപകടങ്ങൾക്ക് കാരണം അമിതവേഗത, പുലർച്ചെ 1.30ന് മൂലക്കൽ ഗ്യാസ് ടാങ്കറും കണ്ടയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഒഴിവായത് വൻ ദുരന്തമാണ്. വ്യാഴാഴ്ച്ച

വട്ടപ്പാറയിൽ വാഹനാപകടം വളവന്നൂർ സ്വദേശി മരിച്ചു

കൽപകഞ്ചേരി: വട്ടപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ വളവന്നൂർ സ്വദേശി മരിച്ചു. വളവന്നൂർ പാറക്കൂട് സ്വദേശിയും ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പറുമായിരുന്ന സുനിൽ പിടയത്ത് ആണ് മരിച്ചത്.സുനിൽ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി യുമായി