Fincat

തിരുന്നാവായയിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

തിരുന്നാവായ: വലിയ പറപ്പൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്.പുഴക്കൻ അറമുഖൻ്റെ ഭാര്യ ചിന്നു (47), കായൽ മഠത്തിൽ കണവത്ത് അബൂബക്കറിൻ്റെ മകൻ ഷാബിൻ (എട്ട്), കളിച്ചാത്ത് വിശ്വൻ്റെ ഭാര്യ ഇന്ദിര (55), കാർത്തിക വീട്ടിൽ അബ്ദുൽ

ഒമിക്രോൺ: കോഴിക്കോട്​ വിമാനത്താവളത്തിലും നിരീക്ഷണം ശക്തം

മലപ്പുറം: വിദേശ രാജ്യങ്ങളിൽ കൊറോണ വൈറസി​െൻറ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതോടെ കോഴിക്കോട്​ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിലാണ്​ പരിശോധന ക്രമീകരണങ്ങൾ ഒരുക്കിയത്​. കേന്ദ്ര സർക്കാർ​ ഹൈ

തെക്കേ ഇടി വെട്ടിയകത്തു നഫീസ ഹജ്ജുമ്മ നിര്യാതയായി

നടുവിലങ്ങാടി: പരേതനായ എരച്ചമ്പാട്ട്കുഞ്ഞി മുഹമ്മദ് (പാമ്പറമ്പിൽ)എന്നവരുടെ ഭാര്യ തെക്കേ ഇടി വെട്ടിയകത്തു നഫീസ ഹജ്ജുമ്മ (75) മരണപ്പെട്ടു. മക്കൾ. മുഹമ്മദ് കാസിം, സുബൈർ, മാലിക്,ഷാഹിദ, ഫൗസിയ,മരുമക്കൾ. ജാഫർ എടക്കുളം, ഫസൽ അലി .ടി. ഇ.

പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തെറ്റായ പുതിയ ദേശീയ വിദ്യാഭ്യാസ നയം…

തിരൂർ: പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തെറ്റായ പുതിയ ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് കെഎസ്ടിഎ. 31-ാം തിരൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ടിഎ തിരൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ എൻ സജീഷ്

തിരൂർ വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം

തിരൂർ: തലക്കടത്തുർ ഓവുങ്ങൽ പാറാൾ നേർച്ച യുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ വൈലത്തൂർ മുതൽ പയ്യനങ്ങാടി വരെ ആളുകളുടെ തിരക്ക് ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തിരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി ഷൂട്ട്ഔട്ട് മൽസരം നടത്തി

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി പൂക്കയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അണ്ടർ 20 ഷൂട്ട്ഔട്ട് മൽസരം നടത്തി. പൂക്കയിൽ ട്രസ്റ്റ് പ്ലാസക്കു സമീപത്ത് സഖാവ് കലങ്ങു സ്മാരക ഫ്ലഡ് ലൈറ്റി സ്റ്റേഡിയത്തിൽ നടന്ന മൽസരം കായിക വകുപ്പ് മന്ത്രി

കോവിഡ് 19: ജില്ലയില്‍ 253 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 28) 253 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ

‘എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

'എനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതി'; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാല്‍ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി

മോഫിയയുടെ ആത്മഹത്യയിൽ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ്‌ഐആർ

ആലുവ : നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ ആത്മഹത്യ കേസിൽ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ് ഐ ആർ. യുവതിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമാണെന്ന് എഫ് ഐ ആറിൽ പറയുന്നു. ജില്ലാ