Fincat

കോവിഡ് 19: ജില്ലയില്‍ 207 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 27) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

കുറ്റിപ്പുറത്ത് അലർജിക്ക് ഇഞ്ചക്ഷൻ നൽകിയ യുവതി മരിച്ചു

കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയിൽ നിന്ന് അലർജിക്ക് ഇഞ്ചക്ഷൻ നൽകിയ യുവതി മരിച്ചു.കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിൻ്റെ ഭാര്യ പി.വി അസ്ന(29) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

കൊച്ചി: ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി

മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

മഞ്ചേരി: മഞ്ചേരിയില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് നടത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാത്രി മഞ്ചേരിയില്‍ ബസ് ജീവനക്കാരനെ ഒരുസംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.

പ്‌ളസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, പുനർമൂല്യനിർണയത്തിന് ഡിസംബർ 2നകം അപേക്ഷിക്കണം

തിരുവനന്തപുരം: പ്‌ളസ് വൺ, ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റായ http://www.dhsekerala.gov.in വഴി ഫലം അറിയാം. ഇതിന് പുറമേ http://www.keralaresults.nic.in,

ഒമിക്രോൺ; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി

ദുബായ്: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ്

റോഡ് കൈയേറി പ്രകടനവും യോഗവും വേണ്ട: ഹൈക്കോടതി

കൊച്ചി: റോഡുകളും നടപ്പാതകളും കൈയേറി പ്രകടനങ്ങളും പ്രതിഷേധ പൊതുയോഗങ്ങളും നടത്താൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള സംഘടനകളെ അനുവദിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. മണ്ഡല, മകരവിളക്കു സീസൺ തുടങ്ങിയ സാഹചര്യത്തിൽ ശബരിമല

എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ നിന്നും എടപ്പാൾ ജംഗ്ഷനിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. മേൽപ്പാലത്തിൻ്റെ ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്

നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവ്

തൃശൂര്‍: നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും പിഴയും ശിക്ഷ. തൃശൂര്‍ പുന്നയൂര്‍ സ്വദേശി ജിതിനെ ആണ് കുന്നംകുളം അതിവേഗ പോക് സോ കോടതി ശിക്ഷിച്ചത്. 2016 ഇല്‍ വടക്കേക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍

ഒമിക്രോൺ പുതിയ കൊറോണ വൈറസ് അതിമാരകം; ആശങ്കയിൽ ലോകം; രാജ്യാതിർത്തികൾ അടക്കുന്നു

കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പല തവണ ജനിതക മാറ്റം