Fincat

ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷിയോഗം വിളിച്ചിട്ടില്ല; യാതൊരു കരുണയുമില്ലാത്ത പൊലീസ്…

പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളെ തുടർന്ന് മന്ത്രി വിളിച്ച സർവകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സ‌ർവകക്ഷിയോഗം വിളിച്ചിട്ടില്ല. ജില്ലാ ഭരണകൂടം നടത്തുന്ന സമാധാനശ്രമങ്ങൾ പ്രഹസനമാണെന്നും

തിരൂരങ്ങാടിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടംവിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ (ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി

തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ’സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം ഏകദിന…

തിരൂർ: തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ'സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം തിരുന്നാവായ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം നടത്തി. ക്ഷീര കർഷകർക്ക് കൊടുക്കേണ്ട സബ്‌സിഡി, മറ്റു ആനുകൂല്യങ്ങൾ

കരിപ്പൂര്‍ വിമാനത്താവള വികസനം:ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ്

കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കണം.

തിരുന്നാവായ: സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗ വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്ത്താർ സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കപ്പെടണമെന്നും നാടിന്റെപൂർവീക മാതൃക തകർപ്പെടാതെ നിലനിർത്തണമെന്നും തിരുന്നാവായ റീ എക്കൗ

ഇഫ്താർ സംഗമം ശ്രദ്ധേയമായി.

താനൂർ: താനാളൂർ ഡ്രൈവേഴ്സ് കുട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.സഫ്‌റോൺ കാറ്ററിംഗ് സർവ്വീസുമായി സഹകരിച്ചാണ് സംഗമം സംഘടിപ്പിച്ചത്.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമുഹ്യ - നാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ,

പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബി…

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാൻ എത്തിയ സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനം എന്ന ആരോപണം കടുപ്പിച്ച് ബി ജെ പി. വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരി യാത്ര ചെയ്ത KL18

സുബൈര്‍ വധക്കേസിൽ അറസ്റ്റ് ഉടൻ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എഡിജിപി

പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈര്‍ വധക്കേസ് അന്വേഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികൾ ഉടന്‍ അറസ്റ്റിലാവും. ഇവർ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. ശ്രീനിവാസന്‍ വധക്കേസിലെ ആറ്

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ