ബൈക്കിൽ യാത്രചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മൈലാടി സ്വദേശി പഞ്ചലി മുജീബ് റഹ്മാനാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടൈൽസ് വർക്ക് തൊഴിലാളിയായ മുജീബ് റഹ്മാൻ നെഞ്ച് വേദനയെ തുടർന്ന് ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക്!-->…
