ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്കിനുന്നില്‍ ബഹുജന ധര്‍ണ്ണ നടത്തി
മലപ്പുറം: ആനക്കയം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ച് നല്‍കണമെന്നും കുറ്റവാളികളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി മലപ്പുറം മണ്ഡലം കമ്മറ്റി ബാങ്കിന്റെ ആനക്കയം മെയിന്‍!-->…
