ഇരുട്ടടിയായി സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു
ന്യൂഡൽഹി: ഇന്ധനവിലക്കയറ്റം, ബസ് ചാർജ് വർധന, വൈദ്യുതി ചാർജ് വർധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെ എല്ലാരീതിയിലും ബുദ്ധിമുട്ടിലായിരിക്കുമ്പോൾ വീണ്ടും ഇരുട്ടടിയായി സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു.
ഭാരതി!-->!-->!-->!-->!-->…