Fincat

ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ

അഴിമുഖത്ത് കുളിക്കാനിറങ്ങിയ പതിനാറുകാരനെ ഒഴുക്കില്‍പെട്ട് കാണാതായി

പൊന്നാനി: വെളിയംകോട് പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ വെളിയംകോട് സ്വദേശിയായ 16കാരനെയാണ് ഒഴുക്കില്‍പെട്ട് കാണാതായിട്ടുള്ളത്. വെളിയംകോട് ചക്കരമാക്കല്‍ സ്വദേശിയുടെ മകനാണെന്നാണ് പ്രാഥമിക വിവരംനാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്.

റോഡ് അപകടത്തിനിരയായവരുടെ ഓര്‍മ്മദിനം ആചരിച്ചു.

മലപ്പുറം റോഡപകടത്തിനിരയായവരുടെ ഓര്‍മദിനം മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും ട്രോമാ കെയര്‍ യൂണിറ്റിന്റെയും സഹകരണത്തോടെ മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്തു ആചരിച്ചു. ലോകവ്യാപകമായി എല്ലാ വര്‍ഷവും

ജനാധിപത്യത്തിന് കരുത്തുപകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : ജനാധിപത്യത്തിന് കരുത്തു പകരാന്‍ ഗ്രാമസഭകള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. അധികാരം ജനങ്ങളിലേക്ക് എത്തുന്നതു വഴി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു; ഗതാഗതം തടസപ്പെട്ടു

പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിൽ പഴയ ദേശീയപാതയിലെ തവനൂർ റോഡിൽ ടോറസ് ലോറി താഴ്ന്നു വാട്ടർ അതോറിറ്റി കുഴിച്ച കുഴികൾ യഥാസമയം മണ്ണിട്ട് മൂടി ടാറിങ് നടത്താത്തതിനാൽ ആണ് ഈ പ്രശ്നം ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ ആണ് ഇവിടെ വാഹനം കുഴിയിൽ

ക്യു നെറ്റ് തട്ടിപ്പ്; മുഖ്യപ്രതി അറസ്​റ്റിൽ.

ആലപ്പുഴ: ചാ​രും​മൂ​ട് ക്യൂ ​ഐ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യി​ൽ ജോ​ലി​യും സ്ഥി​ര​വ​രു​മാ​ന​വും വാ​ഗ്ദാ​നം ന​ൽ​കി പ​ല​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര ഉ​മ്പ​ർ​നാ​ട്

മാപ്പിളപ്പാട്ട് പരിശീലനം ആരംഭിച്ചു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൊണ്ടോട്ടിയിൽ മൂന്ന് വര്‍ഷത്തെ മാപ്പിളപ്പാട്ട് റഗുലര്‍ കോഴ്‌സ് രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി

കോവിഡ് 19: ജില്ലയില്‍ 203 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 198 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 21) 203 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആർ. രേണുക

“ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം”തിരൂരിൽ കൂട്ടയോട്ടവും ,ആരോഗ്യ ബോധവൽകരണ ക്ലാസും…

തിരൂർ: ദേശിയ ആരോഗ്യ കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി നടത്ത പെടുന്ന ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തുന്ന കാമ്പയിന്റെ ഭാഗമായി പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യ ഏരിയ

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ