Fincat

മാമാങ്കഹോത്സവം, ജനുവരി 20,21,22 തിയ്യതികളിൽ.

തിരുന്നാവായ: ലോകത്തെ ഏറ്റവും പഴക്കം ചെന്നതും കേരളത്തിൻ്റെ സാംസ്കാരിക മതേതര ഉത്സവവുമായ മാമാങ്ക മഹോത്സവം 2022 ജനുവരി 20, 21, 22 തിയ്യതികളിൽ നടത്താൻ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ,റി എക്കൗ യും തിരുമാനിച്ചു.അങ്കവാൾ പ്രയാണം, സ്മൃതി ദീപം

പാങ്ങിലെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല

മലപ്പുറം: എടയൂർ പാങ്ങ് സൗത്ത് ചെട്ടിപ്പടിയിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല നാട്ടുകാരും പോലീസും. ഫയർ ആൻഡ് റെസ്ക്യൂ ടീം തുടങ്ങിയവർ തിരച്ചിൽ തുടരുന്നു

യുവതി പൊള്ളലേറ്റ്​ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ജേഷ്ഠനും അറസ്​റ്റില്‍

എ​ട​ക്ക​ര: ഭ​ര്‍തൃ​വീ​ട്ടി​ല്‍ യു​വ​തി തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ​യും ഭ​ര്‍തൃ​സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​ക്ക​ര ഉ​ണി​ച്ച​ന്തം ച​പ്പ​ത്തൊ​ടി​ക സെ​ലീ​ന മ​രി​ച്ച കേ​സി​ലാ​ണ്

ഗവർണറുടെ ഡ്രൈവറെ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക

ആന്ധ്രയിൽ പെരുമഴയും പ്രളയവും; 29 മരണം, നൂറോളം പേരെ കാണാതായി

തിരുപ്പതി: ആന്ധ്രാപ്രദേശിൽ പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്തനിവാരണസേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിതമേഖലകളിൽ മുഖ്യമന്ത്രി ജഗൻ

ജി.എസ്.ടി 5ൽ നിന്ന് 12%, തുണി, ചെരി​പ്പ് വില കൂടും

ന്യൂഡൽഹി: 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരി​പ്പുകൾക്കും ഈടാക്കുന്ന ജി.എസ്.ടി ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനത്തിൽ നിന്ന് പന്ത്രണ്ടു ശതമാനമായി ഉയർത്താൻ തീരുമാനിച്ചതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് ഏറും. ഉദാഹരണത്തിന്, 1000 രൂപയുടെ

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ മരണപ്പെട്ടു.

റിയാദ്: ശാരീരികസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ

തെരഞ്ഞെടുപ്പ് തോൽവി: മുസ്‍ലിം ലീഗ് നടപടിക്ക്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുസ്‍ലിം ലീഗ് നടപടിക്ക്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി പിരിച്ചുവിടും. കുറ്റ്യാടിയിൽ വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെയും നടപടിയുണ്ടാകും. കോഴിക്കോട് ജില്ലാ

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൈയേറ്റം: പ്രതി അറസ്റ്റില്‍

പരപ്പനങ്ങാടി: നഗരസഭ ജീവനക്കാരെ കൈയേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. പുത്തന്‍കടപ്പുറം പള്ളിച്ചന്റെ പുരക്കല്‍ റൗഫി(27) നെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവിനെ അസഭ്യം പറയുകയും ഔദ്യോഗിക

പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. യുവതി അറസ്റ്റിലായി. അടിമാലി സ്വദേശിനി ഷീബയാണ്(35) പിടിയിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ