AAK

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊന്നാനി: ഈശ്വരമoഗലം ന്യൂ യൂ പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുംലഹരി വിരുദ്ധ ബോധവത്കരണവും ക്ലബ് ഉദ്ഘാടനവും നടന്നു.പ്രസിദ്ധ ലഹരി വിരുദ്ധ സന്ദേശകനും ഈ രംഗത്തെ മികച്ച പ്രവർത്തന മികവിന് ബാഡ്ജ്

വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ.

തിരൂർ: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു യുവാക്കളിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂർ സ്വദേശിയായ പറമ്പത്ത് വീട്ടിൽ അമീർ(29)നെ തിരൂർ പോലീസ് പിടികൂടി. തിരൂർ , നിലമ്പൂർ സ്വദേശികളായ യുവാക്കളിൽ

യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

മലപ്പുറം; സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ്

തെരുവ് നാടകം അവതരിപ്പിച്ചു

കുറ്റിപ്പുറം: ബാലവേല വിരുദ്ധവരാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം കെ.എം.സി. ടി ആർട്സ് & സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ചൈൽഡ് ലൈൻ മലപ്പുറം സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആതവനാട് ഗവൺമെന്റ് ഹൈസ്ക്കൂളിലും

പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു

കുറ്റിപ്പുറം: രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വ്യാജ കേസുകളുടെ പേരിൽ വേട്ടയാടുന്നതിനെതിരെയും സൈന്യത്തെ ദുർബലപെടുത്തുന്ന അഗ്നിപദ് നിയമനങ്ങൾക്കുമെതിരായി കാലടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടനകം പോസ്റ്റ്‌ ഓഫീസ്

കല്‍പ്പകഞ്ചേരിയിൽ യുവാവിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കല്‍പ്പകഞ്ചേരി: ഇരിങ്ങാവൂര്‍ പൂഴിക്കുത്ത് സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ അഫ്‌സല്‍ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു

ഡ്രൈവിങ് സ്‌കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ

ന്യൂഡൽഹി: കോവിഡ് കാലത്ത് പല ഡ്രൈവിങ് സ്‌കൂളുകളും പൂട്ടി. നിൽക്കക്കള്ളിയില്ലാതെ. ഇപ്പോഴും നേരാം വണ്ണം കാലുറപ്പിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് ഇരുട്ടടിയായി പുതിയ വാഹന നിയമം വരുന്നത്. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരേക്കർ

അഭയ കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു; സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനും ജാമ്യം

കൊച്ചി: അഭയ കേസ് പ്രതികൾക്ക് ഹെെക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് ഹെെക്കോടതി വിധി പറഞ്ഞത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്,

പോലീസിന്റെ സേവന നിരക്കുകൾ 10 ശതമാനം ഉയർത്തി; മൈക്ക് അനൗൺസ്മെന്റ് അനുമതിക്ക് ഇരട്ടി തുക

തിരുവനന്തപുരം: മൈക്ക് ഉപയോഗിച്ചുളള അനൗൺസ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ്

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; അഭിഭാഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ചു; അഭിഭാഷകൻ അറസ്റ്റിൽ കൊച്ചി: സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈകോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകൻ അറസ്റ്റിൽ. ആദായനികുതി വകുപ്പ്‌ കേന്ദ്ര സർക്കാർ സ്റ്റാൻഡിങ്‌ കൗൺസിലായ