Fincat

കെ റയിലിനെതിരെ മുനിസിപ്പാലിറ്റി പ്രമേയം പാസാക്കി

പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരെ പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി. പദ്ധതി അപ്രായോഗികമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.ആയിരകണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. പാരിസ്ഥിതിക, സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ

തൃശൂർ‌: കൊരട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമിച്ച ബംഗാൾ സ്വദേശിനി പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി 35 വയസ്സുള്ള സാത്തി ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഐപി ദിലീപിന്‍റെ സുഹൃത്ത് ശരത്; ശബ്ദം ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു

കൊച്ചി: ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരതാണെന്ന് കണ്ടെത്തി. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് തുടരുകയാണ്. ശരത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ഒടുവില്‍ വണ്ടൂര്‍ പൊലീസ് പൊക്കി

മലപ്പുറം: യൂട്യൂബില്‍ നോക്കി മോഷണം പഠിക്കുകയും പിന്നെ അതൊരു തൊഴിലാക്കുകയും ചെയ്ത പ്രതി പിടിയില്‍. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജ(36)നെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന്

അക്കരതോട്ടത്തിൽ ശങ്കരൻ എന്ന ഉണ്ണി അന്തരിച്ചു.

ആലത്തിയൂർ അക്കരതോട്ടത്തിൽ ശങ്കരൻ എന്ന ഉണ്ണി (70) അന്തരിച്ചു. ഭാര്യ : സരസ്വതി മകൻ : മണികണ്ഠൻ സഹോദരങ്ങൾ :ജാനകി , കാർത്യയനി, തങ്കം, ചിന്ന, സരോജിനി

കാടാമ്പുഴയിൽ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കാടാമ്പുഴ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി 10 വയസുകാരന്‍ മരിച്ചു.മലപ്പുറം കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് ദാരുണമായ സംഭവം.10 വയസുകാരനായ മലയില്‍ വീട്ടില്‍ അഫ്നാസാണ് വളര്‍ത്ത് പൂച്ചയുടെ ചങ്ങല കഴുത്തില്‍

വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വില്പന നടത്തുന്ന നിലമ്പൂർ സ്വദേശിയെ…

തിരൂർ::അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വില്പന നടത്തുന്ന നിലമ്പൂർ സ്വദേശി പനങ്ങാടൻ അബ്ദുൾ റഷീദ് (39) നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ ക്വാർട്ടേഴ്സിൽ

തിരൂരങ്ങാടിയിൽ അനര്‍ഹമായി കൈവശം വച്ച 26 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം പ്രദേശത്ത് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 26 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതില്‍ രണ്ട് എ.എ.വൈ

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി

കോവിഡ് 19: ജില്ലയില്‍ 935 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനംജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 17ന് ) 935 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 18.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 4958