Fincat

ഡോ.കഫീൽഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൗ: ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീൽ ഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്പെൻഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സർക്കാർ നടപടി.

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു

തിരുനാവായ: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടത് ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു നിസാര എന്ന് സൂചന.

മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

കോഴിക്കോട്: കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ

സ്വർണവില കുത്തനെ ഉയരങ്ങളിലേക്ക്

തിരുവനന്തപുരം: സ്വർണവില ഉയരുമെന്ന പ്രവചനത്തിന് പിന്നാലെ, ദിവസേന സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇന്നലെ പവന് 160 രൂപ വർധിച്ച് 36,160

എട്ട് വയസുകാരിയെ പീഡിപ്പിച്ച മുൻ എസ് ഐ അറസ്റ്റിൽ

റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത്

കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡിആർഐയിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 3 സ്വർണ കേസുകളാണ് പിടികൂടിയത്.IX 372 എന്ന ബഹ്‌റൈൻ വിമാനത്തിൽ നിന്നും വന്ന യാത്രക്കാരനായ കോഴിക്കോട് സ്വദേശി ഹനീഫ

പൊന്നാനി താലൂക്കിലേക്ക് പാരമ്പര്യേതര ട്രസ്റ്റി നിയമനം

പൊന്നാനി താലൂക്കിലെ ശുകപുരം ശ്രീ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, ഒറ്റപ്പാലം താലൂക്കിലെ ശ്രീ കോമംഗലം ശിവ ക്ഷേത്രം, പട്ടാമ്പി താലൂക്കിലെ ശ്രീ ചാമുണ്ഡിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍(2021-22) ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ ഇ.ഡബ്ലു.എസ്, എസ്.സി, എസ്.ടി വിഭാഗത്തിലും ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.സി.എ വകുപ്പുകളില്‍ എസ്.ടി

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍…

ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു

എഥനോളിന്റെ വില കൂട്ടി; വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികൾക്ക്

ന്യൂഡൽഹി : പൊതുമേഖലാ എണ്ണ വിപണനകമ്പനികൾക്ക് എഥനോൾ സംഭരിക്കുന്നതിനുള്ള സംവിധാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി എഥനോളിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും കമ്പനികൾക്കുണ്ടാകും. വില ലിറ്ററിന് 45.69 രൂപയിൽ നിന്ന് 46.66 രൂപയായി