Fincat

ടീച്ചറമ്മ കെ കെ ശൈലജ വെള്ളിത്തിരയിലെത്തി; ‘വെള്ളരിക്കാപ്പട്ടണം ‘പ്രേക്ഷകരിലേക്ക്

കൊച്ചി: സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു. മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' ഉടന്‍

കോവിഡ് വ്യാപനത്തിനിടെ സി.പി.എമ്മിന്‍റെ മെഗാതിരുവാതിര കളി തുടരുന്നു

തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. നൂറിലധികം പേരാണ് തിരുവാതിരക്കളി കാണാനായി എത്തിയത്. ഈ മാസം 21, 22,

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

മലപ്പുറം: മുണ്ടുപറമ്പ്‌ ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.രണ്ടു പേരുടെ നില ഗുരുതരമാണ്.ഇതിൽ അഞ്ചു പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് എം ബി ഹോസ്പിറ്റലിൽ നിന്ന് നാലു ആംബുലൻസികളിലായി കൊണ്ടുപോയി.

എസ്‌ബിഐ നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റിലാണ് നൽകിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ

നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി; കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും.

ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാൻ(36)എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലുങ്ങൽ ബാലകൃഷ്ണൻ അന്തരിച്ചു

തീരുർ: താഴെപാലം ആലുങ്ങൽ ബാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ : കൊല്ലപറമ്പിൽ വള്ളി (തലക്കടത്തൂർ). മക്കൾ സുദർശൻ (സിപിഐ എം താഴെ പാലം ബ്രാഞ്ച് അംഗം), അനൂപ്, സുമ, ഷീജ പരേതനായ അനിൽ. മരുമക്കൾ. എൻ രാജൻ (കുറ്റിപ്പാല), കുട്ടിമോൻ (കാവിലക്കാട് ),

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

മലപ്പുറം: ഫെബ്രുവരി 23,24 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) മലപ്പുറം ഏരിയാ സമ്മേളനം തൊഴിലാളികളോട് ആവശ്യപ്പെട്ടു.ഇമ്പിച്ചി ബാവ മന്ദിരത്തില്‍ നടന്ന

കോവിഡ് 19: ജില്ലയില്‍ 728 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.79 ശതമാനംജില്ലയില്‍ ശനിയാഴ്ച (ജനുവരി 15ന് ) 728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 16.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 4336