Fincat

എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി , പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ്‌ പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക

ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

ന്യൂഡൽഹി: മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30% കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഭയന്നതു പോലെ ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും രാജ്യാന്തര

പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിലെ ചന്ദന മര മോഷണം; മുറിച്ചുകടത്തിയത് 40 വർഷത്തിലേറെ പഴക്കം ഉള്ള 16…

മലപ്പുറം: മലപ്പുറം പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ചന്ദന മരങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വനം വകുപ്പിന് പരാതി നൽകി. പുത്തൻ പള്ളി ജാറം കമ്മറ്റി മെംബറായ അബ്ദുൽ ഗഫാറാണ് വനം വകുപ്പിന് പരാതി നൽകിയത്. പുത്തൻപള്ളി

ചൂടുപോരെന്ന് പറഞ്ഞ ചായമുഖത്തൊഴിച്ച വിനോദ സഞ്ചാരികളെ അക്രമിച്ച സംഭവം; മൂന്നാറിലെ ഹോട്ടൽ ഉടമയും സംഘവും…

മൂന്നാർ: ചായ കൊള്ളില്ലന്ന് പറഞ്ഞ് ഹോട്ടലിന്റെ മുന്നിൽ കാർക്കിച്ച് തുപ്പിയെന്നാരോപിച്ച് വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ്സിനെ പിൻതുടർന്ന് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച ഹോട്ടൽ ഉടമയും സംഘവും അറസ്റ്റിൽ.ടോപ്പ് സ്റ്റേഷനിൽ ഹിൽടോപ്പ്

ഭാരതപ്പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: ഭാരതപ്പുഴയിൽ ചെറുതുരുത്തി തടയണയിൽ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊക്കിൾക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെൺകുട്ടിയുടേതാണെന്നാണ്

ബ്‌ളാസ്റ്റേഴ്സ് ലീഗ് ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി

തിലക് മൈതാൻ: ഐ എസ് എല്ലിലെ തങ്ങളുടെ മൂന്നാം ഫൈനലിന് യോഗ്യത നേടി കേരള ബ്‌ളാസ്റ്റേഴ്സ്. ഇന്ന് നടന്ന ആദ്യ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ലീഗ് ചാമ്പ്യന്മാരായ ജംഷഡ്പൂർ എഫ് സിയെ 1-1 സമനിലയിൽ കുരുക്കിയായിരുന്നു ബ്‌ളാസ്റ്റേഴ്സ് ഫൈനലിലേക്ക്

എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതി ഇന്ന് തുടക്കമാകും

മലപ്പുറം: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഐഎംഎ മലപ്പുറം ജില്ലാ ഘടകവും നടപ്പിലാക്കുന്ന എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതിക്ക് ഇന്ന് (16.03.2022) തുടക്കം കുറിക്കും. രാവിലെ 8 മണിക്ക് മലപ്പുറം ഐഎംഎ ഹാളില്‍ നടക്കുന്ന

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ 2022 കലണ്ടര്‍വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ കലണ്ടര്‍വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. മലപ്പുറം;പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല 2022 കലണ്ടര്‍ വര്‍ഷത്തേക്കുള്ള യുജി, പിജി, എ ബി എ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. /ബിഎ

കുടിശിക അനുവദിക്കുക; കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ്

കുടിശിക അനുവദിക്കുക; കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ്മലപ്പുറം;കുടിശികയായ രണ്ട ഗഡു പെന്‍ഷന്‍ ഫിക്‌സേഷന്‍ അലവന്‍സും ഡി എയും ഉടന്‍ അനുവദിക്കണമെന്ന് കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.