വീണ്ടും ട്വിസ്റ്റ്, ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി,12 കോടി അടിച്ചത് മരട് സ്വദേശി ജയപാലന്
കൊച്ചി: . തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി!-->!-->!-->…