Fincat

സംസ്ഥാന ജില്ല വിജയികൾക്ക് ഉജ്ജ്വല സ്വീകരണം

തിരൂർ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 16- ബോയ്സ് (അശ്വിൻ) ജാവലിൻ ത്രോ ഗോൾഡ് മെഡൽ , അണ്ടർ - 16 ബോയ്സ് (അശ്വിൻ) ഹാമർ ത്രോ , അണ്ടർ -20 ബോയ്സ് (ഷെബീബ്) ഹാമർ ത്രോ സിൽവർ മെഡൽ , സ്‌റ്റീ പിൾ ചെയ്സ് സിൽവർ മെഡൽ( സൗമ്യ )ജില്ലാ ജൂനിയർ

കേരള ഗവ കോണ്‍ട്രാക്‌ടേഴ്‌സ് ഫഡറേഷന്‍ മന്ത്രിയെ അഭിനന്ദിച്ചു

മലപ്പുറം; അഞ്ചു കോടി രൂപക്ക് മുകളിലുള്ള ജോലികള്‍ക്ക് ഏറ്റവും കുറവ് തുക രേഖപ്പടുത്തുന്ന കരാറുകാരനെക്കാള്‍ അമ്പത് ശതമാനമോ അധിലധികമോ തുക രേഖപ്പെടുത്തുന്നയാള്‍ക്ക് കരാര്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ക്വാളിറ്റി ആന്റ് കോസ്റ്റ് ബേസ്ഡ് സിസ്റ്റം

ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ന് കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിലാണ് സംഭവം.കണ്ണൂർ - കോലത്തുവയൽ റൂട്ടിലോടുന്ന മായാസ് എന്ന ബസാണ് അഗ്നിക്കിരയായത്.

വാളയാറിൽ വിജിലൻസ് റെയ്ഡ്, 67,000 രൂപ പിടിച്ചെടുത്തു

പാലക്കാട്: വാളയാറിൽ ആർടിഒ ചെക്ക് പോസ്റ്റിൽ പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും കൈക്കൂലി. മത്തങ്ങയും ഓറഞ്ചും വരെ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങുന്നു എന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. റെയ്ഡിൽ 67,000 രൂപയും പിടിച്ചെടുത്തു.

കോണ്‍ഗ്രസ് നേതാവ് തോക്കും തിരകളുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ

ചെന്നൈ: കോൺഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തിൽ പിടിയിൽ. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ പിടിയിലായത്. തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

കുറ്റിപ്പുറം: ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി

ബ്ലാക്ക്‌ബെറിയുടെ സേവനം, ഇനി ഓർമ

സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്‍മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്‍പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്‌സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല.

കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു.

ചെന്നൈ: കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു. 'കൊറോണ ഗാർഡ്' എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെയിലെ ഗവേഷണ സ്ഥാപനമായ പൂണെ ഇന്ററാക്ടീവ് റിസർച് സ്‌കൂൾ ഫോർ ഹെൽത്ത് അഫയേഴ്‌സ്

താനൂർ ഫിഷിങ്ങ് ഹാർബർ മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശനം നടത്തി.

താനൂർ: താനൂര് ഫിഷിങ്ങ് ഹാർബറിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാൻ ഹാർബർ സന്ദർശനം നടത്തി. 13.90 കോടി രൂപ വികസനത്തിനായി മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.താനൂര് ഫിഷിങ്ങ് ഹാർബറിന്റെ രണ്ടാം

വഖഫ് നിയമന വിവാദം; രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമനത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് . ഈ മാസം 27 ന് കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാര്‍ച്ചും പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരവും നടത്തും. മുഖ്യമന്ത്രി സമസ്ത നേതാക്കളെ