Fincat

കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: മലപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന

പടിക്കൽ അമ്മുണ്ണി അന്തരിച്ചു

തിരൂർ: വെട്ടം രണ്ടത്താണി പണ്ടാറക്കളം പടിക്കൽ അമ്മുണ്ണി (62) അന്തരിച്ചു. ഭർത്താവ് വേലായുധൻ, മക്കൾ -ബൈജു,ഷൈജു, ബിജു ( നന്ദകുമാർ) ഷിജു,ദിനേശൻ മരുമക്കൾ: സബിത, മല്ലിക, നീതു,സുകന്യ, മന്യ

ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ

കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്റ്‌സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ

ടൂറിസം പ്രമോഷൻ കൗൺസിൽ ‘പത്തരമാറ്റ് 22’ സംഘടിപ്പിച്ചു

കൂട്ടായി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ പത്തരമാറ്റ് 22 ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ആഘോഷത്തിന്റെ ഭാഗമായി ബോട്ട് യാത്ര,കേക്ക് മുറിക്കൽ,ടൂറിസം ബീച്ചിൽ മികവ് തെളിയിച്ച ജീവനക്കാരേയും അനുബന്ധ

കുട്ടികള്‍ക്കുള്ള വാക്സിനേഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാക്സിനേഷന്‍ കേന്ദ്രമായ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ IX

സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62,

ട്രെയിനിലെ മർദ്ദനം: എഎസ്‌ഐക്ക് വീഴ്ച പറ്റി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ യാത്രക്കാരനെ എ.എസ് ഐ കെ.വി പ്രമോദ് മർദ്ദിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. പ്രമോദ് മനുഷ്യത്വ രഹിതമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ടിടിഇയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ

നിര്‍മ്മാണ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി.

മലപ്പുറം:ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ക്ഷേമനിധി ഓഫീസിന് മുന്നില്‍ പട്ടിണി സമരം നടത്തി.പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യുക, പ്രസവ കാലത്തെ

കെ റെയിലിനെതിരെ യുഡിഎഫ് സമരം ശക്തമാക്കും

മലപ്പുറം: കെ റെയിലിനെതിരെ യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി സമരം ശക്തമാക്കും. വരും ദിനങ്ങള്‍ സമരത്തിന്റെതാക്കി മാറ്റാനാണ് തീരുമാനം. കെ റെയിലിനെതിരെ പ്രക്ഷോഭ യാത്ര നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. കെ റെയില്‍ പദ്ധതിയുടെ ദോഷ വശങ്ങള്‍