AAK

മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്, പറഞ്ഞതിൽ ഉറച്ച്…

തിരുവനന്തപുരം: പിസി ജോർജ്ജിന് ഉപാധിയോടെ ജാമ്യം. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളിൽ അകപ്പെടരുത്, പോലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം

വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ

പാചക വാതക വില വീണ്ടും കുത്തനെ വർദ്ധിപ്പിച്ചു

കൂട്ടിയത് 102രൂപ 50 പൈസ ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം. നേരത്തെ

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടി

പി.സി ജോര്‍ജിന്റേത് സമൂഹത്തിനെതിരായ യുദ്ധപ്രഖ്യാപനം: പി.കെ കുഞ്ഞാലിക്കുട്ടിമലപ്പുറം: വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.സി

വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പുകള്‍; പി സി ജോര്‍ജ്ജ് അറസ്റ്റില്‍

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളന വേദിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത്

മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: ഇന്ന് റമസാന്‍ 29ന് (ഞായര്‍) ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍(94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍(94466 29450), പ്രൊഫ.കെ.

സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേരാന്‍ അവസരം

തൃശൂര്‍: ആറ് മുതല്‍ പതിനൊന്നാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ,

ജോര്‍ജിന് ചീമുട്ടയേറ്, ബിജെപിയുടെ സപ്പോര്‍ട്ട്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൊലീസ് പിടിയിലായ പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിന് മുന്നിലാണ് ഡിവെഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പട്ടത്ത് പി സി ജോര്‍ജിന്റെ

വ്യാപാരി വ്യവസായി സമിതി ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

   മലപ്പുറം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്  കേരള വ്യാപാരി സമിതി  മൊറയൂര്‍ യൂണിറ്റ്  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം  സമിതി ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യന്‍ മൊറയൂരില്‍  ആദ്യകാല ചുമട്ടുതൊഴിലാളി  മാളിയേക്കല്‍ മുഹമ്മദിന്  

ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിൽ

പെരിന്തല്‍മണ്ണ: 30 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേരെ മങ്കടയില്‍ നിന്ന് പോലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സിഐ യു കെ