Fincat

ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസ്; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് പെരുമ്പാവൂരില്‍ നിന്ന്

പാലാരിവട്ടം: ചേരാനെല്ലൂരിലെ ടാറ്റൂ സ്റ്റുഡിയോയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികൾ നൽകിയ പരാതിയിൽ ഒളിവിലായിരുന്ന പ്രതി സുജിഷിനെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച്ച രാത്രിലാണ്

ഏപ്രിൽ മുതൽ ഇൻഷ്വറൻസ് പ്രീമിയം കാറിന് 2000 മുതൽ 7000 വരെ കൂടും

തിരുവനന്തപുരം: ഏപ്രിൽ മുതൽ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർദ്ധിക്കും. സ്വകാര്യ കാറുകൾക്ക് കുറഞ്ഞത് രണ്ടായിരത്തിലേറെ രൂപയുടെ വർദ്ധന വരും. ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം കുറഞ്ഞത് ആയിരത്തിമുന്നൂറ് രൂപയെങ്കിലും വർദ്ധിക്കും.

ആശയക്കുഴപ്പം വിതക്കുന്ന ഗ്രൂപ്പ് ലോബികൾ

എൽ.ഡി.എഫിൻ്റെ തുടർ ഭരണത്തെ തുടർന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഷ്ട്രീയം കോൺഗ്രസിൻ്റെ തകർച്ചയും, യു.ഡി.എഫിൻ്റെ ശൈഥില്യവുമായിരുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്കും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കമാൻ്റിൻ്റെ യുക്തിപൂർവ്വമായ രാഷ്ട്രീയ

കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി എട്ട് വയസ്സുകാരൻ: മൂന്ന് മണിക്കൂർ നേരത്തെ…

കോഴിക്കോട്: വടകരയിൽ എട്ടുവയസ്സുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടെയാണ് കുട്ടി കരിങ്കല്ലുകൾക്കിടയിൽ വീണത്. മൂന്ന് മണിക്കൂറിലധികം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. മുട്ടുങ്ങൽ കക്കാട്

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർത്ഥികളുടെ കറക്കം; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ജീപ്പാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

ഹൈദരലി തങ്ങളെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അങ്കമാലി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങളെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി.

തിരൂർ കോടതിക്ക് സമീപം വെച്ച് യുവാവിന്റെ മൊബൈൽ ഫോൺ കവർന്ന കേസ്സിൽ രണ്ട് പേരെ തിരൂർ പോലീസ് പിടികൂടി. പൊയ്ലിശ്ശേരി സ്വദേശി കാവുങ്ങപറമ്പിൽ ഷമീർ (41), എടപ്പാൾ സ്വദേശി മൂക്കത്തേയിൽ മുഹമ്മദ് റഫീഖ് (34) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയും സംഘവും

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നാളെ മുതൽ പുന:ക്രമീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വേനല്‍ ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണം നടത്തുന്നതിന്

തുഞ്ചൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനിൽ കുമാറിന് ഡോക്ടറേറ്റ്

എം.ജി.സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അനിൽകുമാർ എം.പി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഡോ.കെ പി. ജോസിൻ്റെ മാർഗ്ഗ നിർദ്ദേശത്തിലായിരുന്നു ഗവേഷണം. നിലവിൽ തിരൂർ ടി. എം. ഗവ. കോളേജിൽ

പെന്‍ഷന്‍കാര്‍ ട്രഷറിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: 2021 മുതലുള്ള ക്ഷാമാശ്വാസത്തിന്റെ 3 ഗഡു ഉടന്‍ അനുവദിക്കുക, അനുവദിച്ച പെന്‍ഷന്‍, ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസിപ് കുറ്റമറ്റ രീതിയില്‍ അടിയന്തിരമായി നടപ്പിലാക്കുക, ഒ. പി. ചികിത്സ ഉറപ്പു വരുത്തുക,