യൂട്യൂബിൽ വമ്പൻ മാറ്റം; വീഡിയോ ഇനി സൂം ചെയ്യാൻ പുതിയ ഫീച്ചർ
മുംബൈ: യുട്യൂബിലെ ചില വീഡിയോകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ അതൊന്നു സൂം ചെയ്യാൻ പറ്റിയിരുന്നു എങ്കിലെന്ന് തോന്നിയിട്ടുണ്ടോ എങ്കിൽ ഇനിയങ്ങനെ തോന്നുമ്പോൾ തന്നെ സൂം ചെയ്ത് നോക്കണം. അതിനുള്ള ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് യൂട്യൂബ്.!-->!-->!-->…
